തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം ദിവസേന കുടിച്ചാല്‍ ശരീരത്തിലെ മാറ്റം ഇങ്ങനെ; ഇതിത്ര നാൾ അറിയാതെ പോയല്ലോ

എല്ലാ ദിവസവും രാവിലെ തുളസി ചായ കുടിക്കണമെന്ന് നിങ്ങളുടെ വീട്ടിലെ പ്രായമായവര്‍ നിര്‍ബന്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തുളസി ചായയ്ക്ക് അധിക സ്വാദ് ഉണ്ടായത കൊണ്ട് മാത്രമല്ല, തുളസ്സിയിലെ ഘടകങ്ങള്‍ ദഹനക്കേടും മറ്റ് ആമാശയ പ്രശ്നങ്ങളും മറികടക്കാൻ സഹായിക്കുന്നുവെന്ന് പുരാതന കാലം മുതല്‍ തന്നെ മനസ്സിലാക്കിയ വസ്തുതകള്‍ ആണ്. ഇലകളിൽ വിറ്റാമിൻ എ, വിറ്റാമിൻ ഡി, ഇരുമ്പ്, ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, സാധാരണ രോഗങ്ങളെ ചെറുക്കാൻ തുളസി വിവിധ … Read more

ഉദയനിധിക്ക് പരസ്യ പിന്തുണയുമായി കമൽഹാസൻ; ഭീഷണിയല്ല, വിയോജിക്കുന്നെങ്കിൽ സംവാദമാകണം ഉണ്ടാകേണ്ടത്

കഴിഞ്ഞ ദിവസങ്ങളിൽ ഉദയനിധി സ്റ്റാലിൻ ഉണ്ടാക്കിയ വിവാദമാണ് സനാതന ധർമവുമായി പെട്ടിട്ടുള്ളത്. ദേശിയ നിലയിൽ തന്നെ വളരെ അധികം പ്രശ്നങ്ങൾക്ക് വഴി വച്ചൊരു വിവാദ പ്രസ്താവന ആയിരുന്നു സ്റ്റാലിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. ഇപ്പോൾ സനാതന ധർമ വിവാദത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധിക്ക് പരോക്ഷ പിന്തുണയുമായി നടൻ കമൽഹാസൻ. സ്വന്തം അഭിപ്രായം പറയാൻ ഉദയനിധിക്ക് അവകാശമുണ്ടെന്ന് കമൽഹാസൻ പറഞ്ഞു. വിയോജിക്കുന്നെങ്കിൽ സനാതനത്തിന്റെ ഗുണം ഉയർത്തി സംവാദമാകണം. ഭീഷണിപ്പെടുത്തുകയോ വാക്കുകൾ വളച്ചൊടിക്കുകയോ അല്ല … Read more

വഴുതനയുടെ കമ്പുകൾ മുറിച്ച് എളുപ്പത്തിൽ തൈകൾ ഉണ്ടാക്കാം; ഇങ്ങനെ നട്ടാൽ വളരെ വേഗം മികച്ച വിളവ് ലഭിക്കും

സാധാരണയായി നമ്മളിൽ പലരും വിത്തുകൾ പാകി മുളപ്പിച്ചാണ് പച്ചക്കറികൾ നടാറുള്ളത്. എന്നാൽ നമുക്ക് അറിയാത്ത പല മാർഗങ്ങളുമുണ്ട്. സാധാരണ വഴുതനയുടെ വിത്തുകൾ പാകി മുളപ്പിച്ചാണ് നമ്മൾ പുതിയ തൈകൾ ഉണ്ടാക്കുന്നത്. വഴുതനയുടെ വിത്തുപാകിയാൽ ചിലപ്പോൾ ഒരു തൈ മാത്രമേ മുളച്ചു വരുന്നതെകിൽ അതിൽ കായ പിടിച്ച് അത് വിത്ത് ആകുന്നത് വരെ നമ്മൾ കാത്തിരിക്കേണ്ടതായിട്ടുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ വഴുതനയുടെ തണ്ടുകൾ മുറിച്ചു നട്ട് പുതിയ തൈകൾ ഉത്പാദിപ്പിക്കാനായി വളരെ കുറച്ചു കാര്യങ്ങൾ തന്നെ ശ്രദ്ധിച്ചാൽ … Read more

ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ മുടികൊഴിച്ചിലും, താരനും മാറി മുടി കാടുപോലെ വളരും; നരച്ച മുടി കറുക്കാനും ഇതൊന്നു തൊട്ടാൽ മാത്രം മതി

മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങൾ ഒന്നാണ് താരൻ മുടി കൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ. ഇവ മാറ്റാനായി കടയിൽ നിന്നും നല്ല വില കൊടുത്ത് വാങ്ങി പല എണ്ണകൾ നമ്മൾ തേച്ചാലും പലപ്പോഴും ഫലം ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒരു രൂപ ചെലവില്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഒരു ഇതിനുവേണ്ടി ആവശ്യം ഒരു പിടി അളവിൽ കറിവേപ്പില, ഒരുപിടി പനിക്കൂർക്കയുടെ ഇല, ഒരു തണ്ട് തുളസിയില, കറ്റാർവാഴയുടെ ജെല്ല്, കട്ടൻ ചായ … Read more

മതിലിൽ തഴച്ചു വളരുന്ന ഈ ചെടി നിസ്സാരക്കാരനല്ല, ഒരു തണ്ടിന് ഇത്രയും വിലയോ!!! ഇനി പറിച്ചു കളയണ്ട

നിങ്ങളുടെ വീട്ടിലെ പൂന്തോട്ടത്തിൽ ബേബി ടീയെര്സ് വളർത്തുന്നത് ലളിതവുമായ ഒരു കാര്യമാണ്. ഈ ആകർഷകമായ, കുറഞ്ഞ ചെലവിലും വളർത്താൻ പറ്റുന്ന ഒന്നാണിത്. ഈ സുന്ദരൻ ചെടി വളർത്തുന്നതിനായി നിങ്ങളുടെ പൂന്തോട്ടത്തിൽ ഒരു സ്ഥലം തിരഞ്ഞെടുക്കുക അല്ലെങ്കിൽ ആകർഷകമായ ഇൻഡോർ പ്ലാന്റായി ഉപയോഗിക്കുകയും ചെയ്യാം. സാധാരണ മഴക്കാലത്തു നമ്മുടെയെല്ലാം വീടുകളിലെ മതിലുകളിൽ വളർന്നു വരുന്ന ഒരു ചെടിയിനമാണ് ഇത്. ബേബി ടീയെര്സ് ചെറിയ ഭാഗങ്ങൾ 6 ഇഞ്ച് അകലത്തിൽ നട്ടുപിടിപ്പിക്കുക, അവയ്ക്ക് വ്യാപിക്കാനും കാസ്കേഡ് ചെയ്യാനും ഇടമുണ്ടെന്ന് ഉറപ്പാക്കുക. … Read more

പപ്പായ നിറയെ പൂക്കാനും കായ്ക്കാനുമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; പപ്പായ നടുമ്പോൾ ഇങ്ങനെ ചെയ്താൽ മതി

നമ്മുടെ മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു ചെടിയാണ് പപ്പായ. പപ്പായയിൽ നിറയെ കായ പിടിക്കാനായി നല്ല വെയിലുള്ള സ്ഥലത്ത് വേണം ഇത് നടാൻ. പപ്പായയിൽ ആൺപൂക്കളും, പെൺപൂക്കളും ഉണ്ട്. ആൺപൂക്കളിൽ കായ പിടിക്കുകയില്ല. പപ്പായ ടെറസിൽ ആണ് കൃഷി ചെയ്യുന്നതെങ്കിൽ വലിയ ചാക്കുകളിൽ നല്ലയിനം വേരുപിടിച്ച തൈകൾ ആണ് ഉപയോഗിക്കേണ്ടത്. കുരുവിനെക്കാൾ തൈകൾ നട്ടു വളർത്തുന്നതായിരിക്കും നല്ലത്. പപ്പായ നട്ടുവളർത്താനായി ഒന്നര അടിയെങ്കിലും നീളവും വീതിയും ഉള്ള കുഴി എടുക്കണം. 10 കിലോ ഉണക്കിപ്പൊടിച്ച ചാണകപ്പൊടിയും മേൽമണ്ണും … Read more

പേരയുടെ തളിരില വെള്ളം കുടിച്ചാൽ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്

നമ്മുടെ നാട്ടിൻപുറങ്ങളിലെ മിക്ക വീടുകളിലും കാണപ്പെടുന്ന ഒന്നാണ് പേര. പേരയ്ക്കയുടെയും, പേരയിലയുടെയും ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. പേരയിലയിൽ ധാരാളമായി വൈറ്റമിൻ സി,ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. പേരയുടെ തളിരില അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു അകറ്റാൻ ഏറെ നല്ലതാണ്. അതുപോലെതന്നെ പേരയില നമ്മുടെ മുടിക്കും,കാഴ്ചശക്തി കൂട്ടാനും , രോഗങ്ങളെ അകറ്റാനും ഏറെ നല്ലതാണ്. ജീവിതശൈലി മാറിയപ്പോൾ ചെറുപ്പക്കാരിലും ഇപ്പോൾ പ്രായഭേദമെന്യേ പിടികൂടി കൊണ്ടിരിക്കുന്ന ഒന്നാണ് ഷുഗറും,കൊളസ്ട്രോളും ഒക്കെ. ഇവയൊക്കെ നിയന്ത്രിക്കാനായി പേരയിലെ കൊണ്ട് സാധിക്കും. ആദ്യം തന്നെ പേരയുടെ … Read more

ഈ ഇല ഇവിടെ കണ്ടാലും വിടരുത്; ശരീരത്തിൻറെ വണ്ണം പെട്ടെന്ന് കുറയ്ക്കാനും, മുടി വളരാനും കാഴ്ചശക്തി കൂടാനും ഇതിന്റ ഒരില മതി

നമ്മുടെയൊക്കെ നാട്ടിൽ സാധാരണമായി കാണപ്പെടുന്ന ഒരു ചെടിയാണ് പാഷൻ ഫ്രൂട്ട്. ഇതിൻറെ ഇല തോരൻ വെച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. കൊളസ്ട്രോൾ ,ഷുഗർ, ബിപി എന്നിവ കുറയ്ക്കാനും, വണ്ണം കുറയ്ക്കാനും ആയി ഇതിൻറെ ഇല കഴുകി വൃത്തിയാക്കിയ ശേഷം നന്നായി കുറച്ചു വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ചു കുറച്ചു പറ്റി വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം. ഈ വെള്ളത്തിലേക്ക് തേൻ അല്ലെങ്കിൽ നാരങ്ങയുടെ നീര് ചേർത്ത് കുടിച്ചാൽ പെട്ടെന്ന് തന്നെ വണ്ണം കുറയുന്നതാണ്. ഷുഗർ … Read more

ഏത് കായ്ക്കാത്ത മാവും, പ്ലാവും പൂക്കാനും കായ്ക്കാനുമായി ഇത് ഒറ്റത്തവണ ഒഴിച്ചു കൊടുത്താൽ മാത്രം മതി

ഒരു പ്ലാവോ,മാവോ നമ്മുടെയൊക്കെ മിക്ക വീടുകളിലും കാണപ്പെടുന്ന ഒന്നാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ് ചക്ക ,മാങ്ങ എന്നിവയൊക്കെ. എന്നാൽ മിക്ക ആളുകളുടെയും പരാതിയാണ് ആവശ്യത്തിന് കായ പിടിക്കുന്നില്ല എന്നുള്ളത്. മാവും പ്ലാവും ഒക്കെ നടുമ്പോൾ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം നോക്കി വേണം തിരഞ്ഞെടുക്കാൻ ആയി. മഴക്കാലത്ത് ഇവയ്ക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം വെള്ളം ഒഴിച്ച് കൊടുത്താൽ മതി . ചെടിയുടെ താഴെ ഭാഗത്തായി കുറച്ച് കരിയിലയും വേപ്പില പിണ്ണാക്കും, കടലപ്പിണ്ണാക്കും ചേർന്ന മിശ്രിതം ഇട്ടുകൊടുക്കുന്നത് ചെടികളുടെ … Read more