ആത്മവിശ്വാസക്കുറവ്, മടി, നാണം ഇവ മാറ്റാനുള്ള മാർഗങ്ങൾ

വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത ജോലികൾ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. അവരവരുടേതായ ജോലികളിൽ എല്ലാവരും മിടുക്കന്മാർ ആയിരിക്കും. എന്നാൽ ഒരു ആശയം നാലുപേർ കൂടുന്ന സ്ഥലത്ത് അവതരിപ്പിക്കാൻ എല്ലാവർക്കും പറ്റിയെന്നു വരില്ല. മടിയും നാണവും ആണ് കാരണം.വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത ജോലികൾ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. അവരവരുടേതായ ജോലികളിൽ എല്ലാവരും മിടുക്കന്മാർ ആയിരിക്കും. എന്നാൽ ഒരു ആശയം നാലുപേർ കൂടുന്ന സ്ഥലത്ത് അവതരിപ്പിക്കാൻ എല്ലാവർക്കും പറ്റിയെന്നു വരില്ല. മടിയും നാണവും ആണ് കാരണം.നിങ്ങൾക്ക് മടിയും നാണവും ഉണ്ടോ എങ്കിൽ അത് എങ്ങനെ മാറ്റിയെടുക്കാം അതിന് എങ്ങനെ പരിഹാരമുണക്കാം എന്ന് നോക്കാം.

സാധാരണമായി സ്കൂളുകളിലും കോളേജുകളിലും പൊതുവേദികളിലും പലപ്പോഴും മടിയും നാണവും കൊണ്ട് പല നല്ല അവസരങ്ങൾ നഷ്ടപ്പെടാറുണ്ട്.മറ്റുള്ളവർ കളിയാക്കുമോ മോശമായി എന്തെങ്കിലും പറയുമോ എന്നുള്ള ഒരു ഭയം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

മടി, നാണം, അഥവാ ലജ്ജ എന്നിവ ഉപഭോക്ത മനസ്സിൽ നിൽക്കുന്നതുകൊണ്ട് പലപ്പോഴും കഴിവുകളെ മാറ്റി നിർത്തേണ്ടി വരുന്നു. ഇതിനു കാരണം ചെറുപ്പത്തിൽ മാതാപിതാക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ കിട്ടിയ നെഗറ്റീവ് സ്ട്രോക്ക് അല്ലെങ്കിൽ ഫിയർ ഓഫ് ഫെയിലിയർ എന്നതുകൊണ്ടാണ് സംഭവിക്കുന്നത്.

എന്നാൽ, കോൺഫിഡൻസ് ഇല്ലായ്‌മ പ്രകടിപ്പിക്കുന്ന തരം സംസാരം ഒഴിവാക്കിയാൽ തന്നെ, എന്നെ കൊണ്ട് അത് പറ്റില്ല ഇതുപറ്റില്ല എണ്ണമട്ടിലുള്ള സംസാരം നിർത്തിയാൽ തന്നെ ഈ മടി ക്രമേണ മാറാവുന്നതാണ്.ഇത്തരം ചിന്തകൾ ഉപബോധ മനസ്സിൽ നിന്ന് അടർത്തി മാറ്റുകയാണ് ആദ്യം വേണ്ടത്. ഉപബോധമനസ്സിൽ അറിഞ്ഞു കൂടിയ നെഗറ്റീവ് ചിന്തകൾ ബോധപൂർവ്വം മാറ്റുക വഴി ഊർജസ്വലരായ മിടുക്കരായവരായി മുന്നോട്ട് വരാൻ നമുക്ക് കഴിയും. ഇത്തരത്തിൽ സെല്ഫ് കോൺഫിഡൻസ് വളർത്താൻ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ താഴെ കൊടുക്കുന്നു.

Malayalam News Express