ആധാർ കാർഡ് പാൻ കാർഡ് ഉണ്ടോ?എങ്കിൽ സ്ത്രീകൾക്ക് 50000 രൂപ വരെ ലോൺ ലഭിക്കും വിശദ വിവരങ്ങൾ ഇതാ

നമ്മുടെ രാജ്യത്ത് സ്വന്തമായൊരു സംരംഭം ആരംഭിക്കുക എന്നായിരിക്കും മിക്ക സ്ത്രീകളുടെയും സ്വപ്നം. വീട്ടുകാര്യങ്ങളും മറ്റും നോക്കി വരുന്നതിനാൽ തന്നെ കൂടെ സ്ഥിരമായി ഒരു ജോലിക്ക് പോകാതെ സ്വന്തമായൊരു സംരംഭം ആണെങ്കിൽ അത് അവർക്ക് ഒരു ഉപയോഗം തന്നെയായിരിക്കും.

എന്നാൽ ഇത് തുടങ്ങുവാനായി ഒരു തുക ആവശ്യമാണ് എന്നുള്ളത് ഇതിൽ നിന്നും പിരിയാൻ കാരണം. അങ്ങനെയുള്ളവരെ സഹായിക്കാനായി കേന്ദ്ര സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ ആണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതു. അങ്ങനെ കേന്ദ്ര സർക്കാർ രൂപീകരിച്ച ഒരു പദ്ധതിയാണ് സഖി ശക്തി. സംരംഭം തുടങ്ങാൻ ആയി അമ്പതിനായിരം രൂപ വരെ ലോൺ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതിനായി ചെറിയ ഡോക്യുമെൻഷൻ മാത്രമേ ആവശ്യമുള്ളു. ഭാരതത്തിൽ ജനിച്ച സ്ത്രീകൾ ആയിരിക്കണം എന്നുള്ളത് നിർബന്ധം ആണ്. ഐ ഡി എഫ് സി ബാങ്ക് വഴിയാണ് നിങ്ങൾക്കിതു ലഭിക്കുന്നത്. നിങ്ങൾ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ തൊട്ടടുത്തുള്ള ഐ ഡി എഫ് സി ബാങ്ക്മായി ബന്ധപ്പെടാവുന്നതാണ്. 15000 രൂപ മുതൽ ഇതിനായി നിങ്ങൾക്ക് ലഭിക്കുന്നതാണ്. അപ്പോൾ ഇതിൻറെ മറ്റു വിശദാംശങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്.

എല്ലാവരിലേക്കും ഇത് എത്തിക്കേണ്ടതുണ്ട്.

Malayalam News Express