ഇത്ര വിലക്കുറവിലോ? വെറും 20 രൂപ മുതൽ ടൈൽസ്, മാർബിൾ എന്നിവ ലഭിക്കും അതും കേരളത്തിൽ തന്നെ അറിയാം

ബജറ്റിനൊതുങ്ങുന്ന വീട് പണിയുന്നത് അല്പം പ്രയാസകരമായ കാര്യം ആയിരിക്കും.

നമ്മൾ എത്രയൊക്കെ പ്ലാൻ ചെയ്താലും അവസാനം എന്തെങ്കിലും കാരണം കൊണ്ട് ഒക്കെ ബജറ്റിൽ നിൽക്കാതെ പോകാറുണ്ട്. വീട് പണിയുമ്പോൾ നമ്മൾക്ക് കൃത്യമായ പ്ലാനിങ് ആവശ്യമുണ്ട്. വീട് പണി ഓരോ ഘട്ടം ഘട്ടമായാണ് നമ്മൾ പണിയുന്നത്. അതിൽ തന്നെ വീട് പണിയുടെ അവസാന ഘട്ടം ആണ് ഫ്ളോറിങ് എന്ന് പറയുന്നതു. ഫ്ലോറിങ്ങിനായി ആളുകൾ പല രീതിയിൽ ചിന്തിക്കുന്നവർ ആയിരിക്കും. ടൈൽസ്, ഗ്രാനൈറ്റ്, എല്ലാം ആണ് നമ്മൾ തിരഞ്ഞെടുക്കുക. എന്നാൽ ഇതിനെല്ലാം റേറ്റിൽ ഷോപ്പിൽ വലിയ വില തന്നെ നമ്മൾ കൊടുക്കേണ്ടതായി വരും. എന്നാൽ വളരെ വിലക്കുറവിൽ ടൈൽസ് ലഭിക്കുന്ന സ്ഥലം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇതിനായി നമുക്ക് അന്യനാടുകളിൽ പോകേണ്ട ആവശ്യമില്ല. പാലക്കാട് വരെ ഒന്ന് പോയാൽ മതിയാകും. 20 രൂപ മുതൽ ടൈൽസ് ലഭിക്കും എന്നുള്ളതാണ് പ്രത്യേകത. വ്യത്യസ്ത ഡിസൈനിലും രൂപത്തിലും എല്ലാം ലഭിക്കുന്നതാണ്. ടൈൽസ് കൂടാതെ മാർബിളും ഇവിടെ വിൽക്കപ്പെടുന്നു. അപ്പോൾ ക്വാളിറ്റിയിലും വിലകുറവിലും ലഭിക്കുന്ന ഈ ഒരു സ്ഥലം അറിയാതെ പോകരുതേ. കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.

എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു.

Malayalam News Express