നമ്മുടെ വീടുകളിൽ എല്ലാം എപ്പോഴും കണ്ടു വരുന്ന ഒരു ശല്യമാണ് കൊതുകിന്റെയും മറ്റു പ്രാണികളുടെയും എല്ലാം ശല്യം.
ഇതെല്ലാം നമ്മൾ പലപ്പോഴും നേരിട്ടു കൊണ്ടിരിക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും മഴക്കാലം ഒക്കെ ആകുമ്പോൾ ഈ പറയുന്ന കൊതുകിനെന്റയും പ്രാണികളുടെയും എല്ലാം ശല്യം വളരെ കൂടുന്നു. പ്രതേകിച്ചു ഈ സമയം മഴക്കാലം തുടങ്ങുന്ന ഒരു സമയം ആയതിനാൽ തന്നെ
ഇത് എല്ലാവർക്കും ആവശ്യമായത് തന്നെയായിരിക്കും. നമ്മളെല്ലാവരും പുറത്തു നിന്നുള്ള കെമിക്കൽ നിറഞ്ഞ വസ്തുക്കൾ ആയിരിക്കും ഇത് പോവാൻ ഒക്കെയായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ കൊച്ചുകുട്ടികളുള്ള വീടുകളാണെങ്കിൽ ഇത്തരത്തിൽ കെമിക്കൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മൾ ഇത് പൊടിയോ മറ്റോ തൂവി പോവുകയും കുട്ടികൾ അത് വന്നു എടുത്തു നക്കുകയും ചെയ്യുമ്പോൾ അത് വളരെ ദോഷകരം തന്നെയാണ്. അപ്പോൾ ഈ ഒരു സമയത്തു ഏറ്റവും ഉചിതമായ മാർഗ്ഗം നാച്ചുറൽ പ്രോഡക്റ്റ് ഉപയോഗിക്കുക എന്നുള്ളതാണ്. നമ്മുടെ വീടുകളിൽ ഉള്ള വയനയില മതി ഇതിനൊരു പരിഹാരമായി. ഇത് വീട്ടിലില്ലെങ്കിൽ നിങ്ങൾക്ക് ആയുർവേദ കടകളിൽ നിന്നും അല്ലെങ്കിൽ സൂപർ മാർക്കറ്റിൽ നിന്നും എല്ലാം വാങ്ങാവുന്നതാണ്. വിശദാംശങ്ങൾ
കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.
