ഇനി ഈടും ജാമ്യവും ഇല്ലാതെ വെറും 5 മിനിറ്റിൽ അംഗീകൃത ലോൺ റെഡി ബാങ്കിൽ പോയി ക്യൂ നിൽക്കേണ്ട

നമുക്ക് പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോൾ നമ്മൾ തീർച്ചയായും ലഭിക്കുക ബാങ്കുകളെ ആയിരിക്കും. ലോൺ എന്ന വഴിയാണ് എല്ലാവരുടെ മുമ്പിൽ തെളിഞ്ഞു വരുക.

വീട് പണിയാനും പഠനത്തിനും വാഹനം വാങ്ങാനും ബിസിനസ് തുടങ്ങാനും എല്ലാം ഇത്തരത്തിലുള്ള ലോണുകൾ ആണ് നമ്മളെ സഹായിക്കുന്നത്. ഇന്ന് ഓൺലൈൻ വഴിയും ലോണുകൾ ലഭിക്കുന്നതാണ്. എന്നാൽ ഇത് പലതും ആർബിഐ അംഗീകരിച്ചിട്ടുള്ള ആപ്പുകൾ ആയിരിക്കില്ല. അതു കൊണ്ടു തന്നെ ചതിക്കുഴിയിൽ പെടുക എന്ന് പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ സംഭവിക്കാവുന്നതാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ആകർഷകമായ രീതിയിൽ ഉള്ള പലിശകൾ എന്നെല്ലാം പറഞ്ഞു അവർ നിങ്ങളുടെ പണം തട്ടിയെടുക്കുകയും ചെയ്യും. എന്നാൽ വളരെ വിശ്വസ്തതയോടെ നിങ്ങൾക്ക് ലോൺ ലഭിക്കുന്ന ഒരു ആപ്പിനെ പറ്റിയാണ് ഇതിൽ വിശദമാക്കുന്നത്. ഫെഡറൽ ബാങ്കിന്റെ ഫെഡ് മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ ലോൺ നേടാവുന്നതാണ്. പ്രീ അപ്രൂവ്ഡ് ലോണുകൾ ബാങ്ക് ഇങ്ങോട്ട് നൽകുന്ന ഒരു ഓഫർ ആണ്. അതു കൊണ്ട് ഡോക്യുമെന്റ്സ് ഒന്നും ആവശ്യമില്ലാതെ വെറും അഞ്ചോ പത്തോ മിനിറ്റിനകത്ത് സേവിങ്സ് അക്കൗണ്ടിൽ ലോൺ തുക ലഭിക്കുന്നതാണ്. അപ്പോൾ ഇതിന്റ വിശദംശങ്ങൾ

കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

Malayalam News Express