കറിവേപ്പില എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും വീടുകളിൽ എന്നും എടുക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നും നമ്മൾ അടുക്കളയിൽ കറിവേപ്പില നമ്മുടെ കറികളിലും മറ്റും ഇടാറുണ്ട്.
അതു കൊണ്ടു തന്നെ നമ്മൾ വീടുകളിൽ ഇത് വളർത്താറുണ്ട്. ഏതൊരു വീട്ടിലായാലും ഇതിന്റ ചെറിയ ഒരു തൈ എങ്കിലും ഉണ്ടായിരിക്കും. പെട്ടെന്ന് ഫ്രഷ് ആയിട്ടുള്ള കറിവേപ്പില വേണമെങ്കിൽ ഇതു തന്നെയാണ് ഏറ്റവും നല്ലത്. പുറത്തു നിന്ന് വാങ്ങുന്നതിന് എല്ലാം വിഷം ചേർന്നായിരിക്കും വരിക. അതു കൊണ്ടു തന്നെ നമ്മൾ അത് തീർത്തും ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്. എന്നാൽ ഈ കറിവേപ്പില ചെടി വളർത്തുമ്പോൾ കുറച്ചു നാൾ കഴിയുമ്പോൾ തന്നെ ശോഷിച്ചു പോകുന്നത് കാണാറുണ്ട്. അങ്ങനെ വരുമ്പോൾ നമുക്ക് അത് വളരെ പ്രയാസകരമായ കാര്യം തന്നെ ആയിരിക്കും. അപ്പോൾ ഇതിന് പറ്റിയ നല്ല ഒരു പരിഹാരം ആണ് ഈ ഒരു വിഡിയോയിൽ വിശദമാക്കുന്നത്. എല്ലാവരുടെ വീടുകളിലും ഇത് ഉള്ളതിനാലും ഇത് ഒരു ആവശ്യം ആയതിനാലും തന്നെ എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള ആളുകൾക്ക്
കൂടി ഇത് പറഞ്ഞു കൊടുക്കാവുന്നതാണ്.
