ഇനി ഫാൻ വൈൻഡിങ് കത്തി പോയാലും മാറ്റേണ്ട ആവശ്യമില്ല വീട്ടിൽ നമുക്ക് സ്വയം ശരിയാക്കാം അറിവ്

നമ്മുടെ വീടുകളിൽ തീർച്ചയായും എല്ലാ റൂമുകളിലും ഫാൻ ഉണ്ടായിരിക്കുന്നതാണ്. ഫാൻ ഇല്ലാതെ ഇപ്പോൾ നമുക്ക് ഒരു നിമിഷം തന്നെ ഇരിക്കാൻ സാധിക്കുകയില്ല. ചൂടുകാലം ഒക്കെ വരുമ്പോൾ നമ്മൾ നിർത്താതെ തന്നെ ഫാൻ ഇടുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.

അത് മാത്രമല്ല നമ്മുടെ ജീവിതത്തിൽ നമ്മൾ എപ്പോഴും ഉപയോഗിക്കുന്നത് ആയതിനാൽ തന്നെ ഫാനിൻറ് വൈൻഡിങ് എല്ലാം പെട്ടെന്ന് കേടു വരുവാനും കത്തി നശിക്കാനും സാധ്യതയുണ്ട്. മഴക്കാലം ഒക്കെ വരുമ്പോൾ ഇടിമിന്നൽ പോലുള്ള സംഭവങ്ങളും ഇതിനു കാരണമായേക്കാം. മഴക്കാലം ഇങ്ങു എത്താറായി. അപ്പോൾ ഇങ്ങനെ കേടു വരുമ്പോൾ നമ്മൾ പുറത്തുള്ള കടകളിൽ കൊണ്ടു പോയി ശരി ആക്കി വെക്കുകയാണ് പതിവ്. എന്നാൽ നമുക്ക് ഇപ്പോൾ അത് പോലെ പുറത്തുള്ള കടകളിലൊന്നും പോവാൻ സാധിക്കാത്ത ഒരു അവസ്ഥയാണ്. ഇനി അഥവാ കൊടുത്താൽ തന്നെ അത് മാറി കിട്ടുവാൻ ഒരുപാട് സമയം എടുക്കും. എന്നാൽ ഇതിനിനി പരിഹാരമുണ്ട്. ഇത് നമുക്ക് സ്വയം നന്നാക്കാവുന്നതേ ഉള്ളൂ. ഇത് മാറ്റേണ്ട ആവശ്യമില്ല. ഇതിന്റ വിശദാംശങ്ങളാണ് ഈ ഒരു വിഡിയോയിൽ വിശദമാക്കുന്നത്. അപ്പോൾ കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. മറ്റുള്ള

ആളുകൾക്കും പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express