ഇനി മുതൽ എല്ലാ വീട്ടിലും ഇങ്ങനെ ചെയ്യണം അപകടങ്ങൾ പൂർണമായും ഒഴിവാക്കണം എല്ലാവരും അറിയേണ്ടവ

നമ്മുടെ സംസ്ഥാനത്തു ഇനി ഉള്ള കുറച്ചു ദിവസങ്ങൾ കാലാവസ്ഥയിൽ മാറ്റം ഉണ്ടാവുന്നതാണ്. മഴയും ഇടിമിന്നലും ഉണ്ടാവും എന്നാണ് അറിയാൻ കഴിയുന്നത്. ജില്ലകളിൽ ചില പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഒരു കാലാവസ്ഥയാണ്.

അങ്ങനെ ഇനി വരും ദിവസങ്ങളിലും ഇടി മിന്നലും മഴയും ശക്തി പ്രാപിക്കും എന്ന് തന്നെയാണ് അറിയുന്നത്. അങ്ങനെയാണെങ്കിൽ നമ്മളെല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ്. പ്രത്യേകിച്ച് നമ്മൾ ഇപ്പോൾ വാർത്തകളിൽ എല്ലാം കാണുന്ന പോലെ നിരവധി അപകടങ്ങൾ ആണ് നടക്കുന്നത്. തുറസ്സായ സ്ഥലത്ത് പോയി നിൽക്കുകയും പെട്ടെന്ന് ഇടിമിന്നൽ വരുമ്പോൾ മരണം വരെ സംഭവിക്കുന്നതും കാണാറുണ്ട്. ഇത്തരത്തിലുള്ളതു തീർച്ചയായും നമ്മൾ ഒഴിവാക്കേണ്ട ഒരു കാര്യം തന്നെയാണ്. അപ്പോൾ ഇടിമിന്നൽ ഉള്ള സമയത്ത് എന്തൊക്കെയാണ് നിങ്ങൾ ചെയ്യേണ്ടത് എന്നും എന്തൊക്കെ ആണ് ചെയ്യാൻ പാടില്ലാത്തതു എന്നും ആണ് ഇതിൽ വിശദമാക്കുന്നത്. എങ്ങനെയാണ് നിങ്ങൾ അത് കൈകാര്യം ചെയ്യേണ്ടതെന്നും കൂടി ഇവിടെ വിശദമാക്കുന്നുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന കാര്യമായിരിക്കാം. എന്നാലും ഓർമ്മിപ്പിക്കുകയാണ്. കാരണം ഇനിയും ഇത്തരത്തിലുള്ള അപകടങ്ങൾ സംഭവിക്കാതിരിക്കരുത്. അപ്പോൾ

എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു.

Malayalam News Express