നമ്മുടെ സംസ്ഥാനത്തിലെ മഹാമാരിയുടെ അതിതീവ്രമായ വ്യാപനം മൂലം ലോക്ഡൗൺ കഴിഞ്ഞ ഒരാഴ്ചയായി ഉണ്ടായിരുന്നു.
ഇപ്പോഴും നിലവിലെ സാഹചര്യം മോശം ആയതിനാൽ ഒരാഴ്ച കൂടി അത് നീട്ടിയിരിക്കുകയാണ്. മെയ് 23 വരെ ആണ് ഇപ്പോൾ ലോക്കഡോൺ പറഞ്ഞിരിക്കുന്നത്. എന്നാൽ നാല് ജില്ലകളിൽ ഇത് ട്രിപ്പിൾ ലോക്ക് ഡൗൺ ആയാണ് എടുത്തിരിക്കുന്നത്. എറണാകുളം,തൃശൂർ, തിരുവനന്തപുരം, മലപ്പുറം തുടങ്ങിയ നാല് ജില്ലകളിൽ ആണ് ട്രിപ്പിൾ ലോക്കഡോൺ പ്രാബല്യത്തിൽ വരുന്നത്. അപ്പോൾ ഈ ഒരു ലോക്കഡോൺ സമയത്തു പൊതുവായി തുറക്കാൻ കഴിയുന്ന കടകളും മറ്റും ഏതാണെന്ന് എല്ലാവരും മനസിലാക്കി വക്കേണ്ടതുണ്ട്. അതു പോലെ ഈ ട്രിപ്പിൾ ലോക്കഡൗണിൽ ഉള്ള ഓരോ ജില്ലയ്ക്കും അതിൻറെതായ രീതിയിലാണ് നിയന്ത്രണങ്ങൾ കൽപ്പിച്ചിരിക്കുന്നത്. ഓരോ ജില്ലകളുടെയും വ്യാപനം കണക്കിലെടുത്താണ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തിട്ടുള്ളത്. അപ്പോൾ ഏതൊക്കെ ജില്ലകളിൽ എങ്ങനെയൊക്കെയാണ് ഭരണകൂടം തീരുമാനം എടുത്തിരിക്കുന്നത് എന്ന് നോക്കാം. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവരും ഈ നിർദേശങ്ങൾ എല്ലാം പാലിക്കണം. ഇല്ലെങ്കിൽ കനത്ത നടപടി തന്നെ ആവും സർക്കാരിന്റ ഭാഗത്തു നിന്നും എടുക്കുക. അപ്പോൾ
മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.
