ഇനി വീട്ടിലുള്ള തെച്ചിപ്പൂക്കൾ പൂത്തുലയും..!! 100 രൂപയുടെ ഈ മാജിക്‌ മാത്രം മതി!

നമ്മുടെ എല്ലാവരുടെയും വീട്ടിലുണ്ടാക്കുന്ന ഒരു ചെടിയാണ് തെച്ചി എന്നത്. ഇതിലെ പൂക്കൾ കാണാൻ ഏറെ ഭംഗിയാണ്. അതുകൊണ്ടുതന്നെ ഈ ചെടി മുഴുവൻ പൂത്തുലഞ്ഞു നിൽക്കുന്നത് ഏറെ ഭംഗിയുള്ള കാഴ്ച തന്നെയാണ്. ഇത്തരത്തിൽ തെച്ചി ച്ചെടി നിറയെ പൂവിടാൻ ആയി വളരെ എളുപ്പത്തിൽ ഒരു സൂത്രപ്പണി പരിചയപ്പെടാം.

തെച്ചി നടുമ്പോൾ തളിർ കമ്പ് നോക്കി നടനായി ശ്രദ്ധിക്കണം. എന്നാൽ മാത്രമാണ് വേഗത്തിൽ വേര് വളരുകയുള്ളൂ. പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഈ ഒരു ചെടി അറിയപ്പെടാറുള്ളത്. തെച്ചി ചെടി നിറയെ പൂവിടാൻ ആയി എങ്ങനെയാണ് വളം തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

മിറാക്കിൾ ട്വൻറി എന്ന ഒറ്റ വളം മാത്രം മതി ഈയൊരു ചെടി പൂവിട്ട് തളിർക്കാൻ. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ മിറാക്കിൾ 20 ചേർത്തതിനുശേഷം നല്ലതുപോലെ ലയിപ്പിക്കണം. വെറും 100 രൂപ മാത്രമാണ് ഇതിന് വരുന്നുള്ളൂ. എല്ലാ ഷോപ്പുകളിലും ഇത് അവൈലബിൾ ആണ്. നല്ലതുപോലെ മിക്സ്സ് ചെയ്തതിനുശേഷം സ്പ്രേ ബോട്ടിലിൽ ആക്കി എല്ലാ ചെടികൾക്കും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.

വളരെയധികം റിസൾട്ട് കിട്ടുന്ന ഒരു വളം തന്നെയാണിത്. എല്ലാ ആളുകളും ഇതൊന്ന് ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കുക. കൂടുതൽ വിശദവിവരങ്ങൾക്ക് ഈ വീഡിയോ മുഴുവൻ കാണുക.

Malayalam News Express