ഇനി വെറും 1 സെക്കന്റ് കൊണ്ട് LOW FLAME പ്രശ്നം ആർക്കും എളുപ്പത്തിൽ ശരിയാക്കാം പൈസയും ലാഭം

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഗ്യാസ് ഉണ്ടായിരിക്കുമല്ലോ? ദിവസേന ഉള്ള ഉപയോഗം കൊണ്ട് തന്നെ ഈ ഗ്യാസ് സ്റ്റോവ് ബർണർ ഇടക്ക് കത്തുന്നത് തീരെ കുരുവിയിൽ ആയിരിക്കും.

നമ്മൾ എത്ര കമ്പനി സാധനങ്ങൾ വാങ്ങിയാലും കുറച്ചു കഴിയുമ്പോൾ ഈ ഗ്യാസ് സ്റ്റോവിന്റ തീ ലോ ഫ്ലാമിൽ ആയിരിക്കും കത്തുന്നത്.
ഇത്തരത്തിൽ വരുമ്പോൾ നമുക്ക് ഏതൊരു സാധനവും ചെയ്തെടുക്കാൻ ആയി കുറേ സമയം പിടിക്കുന്നതും അതു പോലെ ഗ്യാസ് നഷ്ടമായി ക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിൽ കാണാറുണ്ട്. എത്ര ഹൈ ഫ്ലാമിൽ വച്ചാൽ പോലും തീ കത്തുന്നത് ഇങ്ങനെ ആയിരിക്കും. ഇത് ഒഴിവാക്കുവാനായി നമ്മൾ സാധാരണയായി സർവീസ് സെൻററിൽ കൊണ്ടു പോയി സർവീസ് നടത്തുകയാണ് ചെയ്യുന്നത്. അവിടെ നിന്നും വളരെ വലിയൊരു പൈസ തന്നെ ഈടാക്കുന്നതാണ്. എന്നാൽ എപ്പോഴും ഇത് പോലെ കൊണ്ട് പോയി കൊടുക്കാവാൻ സാധിച്ചെന്നു വരില്ല. ഈയൊരു സമയത്ത് നിങ്ങൾക്ക് സ്വയം ഇത് നന്നാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് ഇതിൽ വിശദമാക്കുന്നത്. വീട്ടമ്മമാർക്കും സ്വയം ചെയ്യാവുന്നതേയുള്ളൂ. പലരുമിതു അറിയാതെ പോവുകയാണ്. അപ്പോൾ

എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.

Malayalam News Express