ഇനി LPG ഗ്യാസ് സിലിണ്ടർ നിങ്ങൾക്ക് ഇഷ്ടമുള്ള ഏജൻസിയിൽ നിന്നും ബുക്ക് ചെയ്യാം ഏറെ ഉപകാരപ്രദം

ഇപ്പോൾ ഗ്യാസ് ഉപയോഗിക്കാത്ത ഒറ്റ വീട് പോലും ഉണ്ടാവുകയില്ല. പണ്ടൊക്കെ വിറകടുപ്പിൽ ആയിരുന്നു എല്ലാവരും പാചകം ചെയ്തിരുന്നത്. കാലക്രമേണ ഇത് ഗ്യാസ് സിലിണ്ടർലേക്ക് മാറുകയായിരുന്നു.

പലപ്പോഴും നിലവിലുള്ള ഗ്യാസ് സിലിണ്ടർ കാലിയായി കഴിഞ്ഞാൽ അടുത്ത സിലിണ്ടറിന് ആയി ബുക്ക് ചെയ്തു ഒരുപാട് നാൾ കാത്തിരിക്കേണ്ട ഒരു അവസ്ഥ വരാറുണ്ട്. എന്നാൽ ഇപ്പോൾ ഒരു പരിഹാരം ആയിരിക്കുകയാണ്. എൽപിജി സിലിണ്ടറുകൾ ഇനി ഇഷ്ടമുള്ള ഏജൻസിയിൽ നിന്നും റീഫിൽ ചെയ്യാവുന്നതാണ്. എന്തൊക്കെ കാര്യങ്ങൾ ആണ് അതിനായി വേണ്ടത് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ അറിയാവുന്നതാണ്. നിങ്ങളുടെ കയ്യിലുള്ള എൽപിജി ഗ്യാസ് സിലിണ്ടർ കഴിഞ്ഞാൽ മൊബൈൽ ആപ്പ് അല്ലെങ്കിൽ കസ്റ്റമർ പോർട്ടൽ എന്നിവ ഉപയോഗിച്ച് ഇഷ്ടമുള്ള ഏജൻസി തിരഞ്ഞെടുത്തു റീഫിൽ ചെയ്യാവുന്നതാണ്. നിങ്ങൾ ബുക്ക് ചെയ്യുന്ന സമയത്ത് ഓരോ വിതരണക്കാരുടെയും വിവരങ്ങളും അവർക്ക് ലഭിച്ച റേറ്റും കാണാനാകും. ഉയർന്ന റേറ്റ് ഉള്ളവരെ കണ്ടെത്തി നിങ്ങൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
നിരവധി ഓൺലൈൻ വെബ്സൈറ്റുകൾ വഴി ഇത്തരത്തിൽ ബില് അടക്കാവുന്നതാണ്. പേ ടിഎം, ആമസോൺ പേ എന്നിവയിലൂടെ നിങ്ങൾക്ക് പണംഅടയ്ക്കാവുന്നതാണ്. അപ്പോൾ തീർച്ചയായും ഇതിന്റ

കൂടുതൽ വിശദാംശങ്ങൾ വീഡിയോയിലൂടെ അറിയാവുന്നതാണ്.

Malayalam News Express