മഴക്കാലം വരുന്നതോടെ ശക്തമായ കാറ്റും ഇടിയും മഴയും ഒക്കെ ഉള്ളതിനാൽ തന്നെ കറണ്ട് കണക്ഷൻ ഇടയ്ക്കിടെ ഓഫ് ആകാൻ വഴിയുണ്ട്.
വലിയ മരങ്ങൾ വീണു മറ്റും ഇതു പോലെ കറണ്ട് പോകുമ്പോൾ കുറച്ചു നേരത്തേക്ക് തന്നെ കറണ്ട് ഇല്ലാതെ വരികയും നമുക്ക് വീടിനുള്ളിൽ
അത്യാവശ്യ കാര്യങ്ങൾ ചെയ്യാൻ പോലും ബുദ്ധിമുട്ടാകാറുമുണ്ട്. അതു കൊണ്ട് ഇപ്പോൾ എപ്പോഴും വീടുകളിൽ ഉണ്ടാവേണ്ട ഒന്നാണ് ഇൻവെർട്ടർ.
എന്നാൽ സാധാരണ നിലക്ക് ഇൻവെർട്ടർ വാങ്ങുവാൻ വളരെ അധികം പൈസ കൊടുക്കേണ്ടി വരും. സാധാരണക്കാർക്ക് ഈയൊരു സാഹചര്യത്തിൽ ഇതു വാങ്ങാൻ അല്പം പ്രയാസം തന്നെയായിരിക്കും. അറ്റ്ലീസ്റ്റ് നാല് ബൾബുകളും രണ്ട് ഫാനുകളും മാത്രം പ്രവർത്തിക്കുവാൻ തന്നെ അത്യാവശ്യം നല്ല റേറ്റ് കൊടുക്കേണ്ടി വരും. ആയതിനാൽ ഇത് പലർക്കും അതോ എന്നാൽ ഇനി ഒട്ടും വിഷമിക്കേണ്ട ആവശ്യമില്ല നിങ്ങൾക്ക് സ്വന്തമായി തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ് അതു വഴി ഇതു പോലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിപ്പിക്കാവുന്നതാണ്. അത് എങ്ങനെയാണ് എന്നാണ് വിഡിയോയിൽ വിശദമാക്കുന്നത്. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ്. ബാറ്ററി മാത്രം പുറത്തു നിന്ന് വാങ്ങിയാൽ മതിയാകും. അപ്പോൾ
കൂടുതൽ വിശദംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.
