നമ്മുടെ മിക്ക വീടുകളിലും എപ്പോഴും കാണുന്ന ഒന്നാണ് കൊതുക് എന്ന് പറയുന്നത്. കൊതുക് സാധാരണയായി സന്ധ്യ സമയങ്ങളിലാണ് കാണാറുള്ളത്. നമ്മുടെ വീടും പരിസരവും എല്ലാം തന്നെ എപ്പോഴും വൃത്തിയാക്കി വെക്കുകയും ചിരട്ടയിൽ പോലും വെള്ളം നിൽക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുമ്പോൾ കൊതുക് താനെ കുറയുന്നതാണ്.
കൊതുകുശല്യം നമുക്ക് മാത്രമല്ല മറ്റു വീട്ടുകാർക്കും കൂടി ഒരു ബാധകമാവുന്ന ഒന്നാണ്. ഇനി അഥവാ കൊതുക് കൂടി പോയി കഴിഞ്ഞാൽ എന്ത് മാർഗ്ഗമാണ് സ്വീകരിക്കേണ്ടത് എന്നാണ് വിശദമാക്കുന്നത്. പുറത്തു നിന്ന് വാങ്ങുന്ന കെമിക്കൽ നിറഞ്ഞ സാധനങ്ങൾ പലർക്കും ഉപയോഗിക്കാൻ മടിയാണ്.പൊതുവേ രാത്രികാലങ്ങളിലാണ് കൊതുകിന്റ ശല്യം കൂടുന്നത്. അതു കൊണ്ടു തന്നെ ഒരു ലൈറ്റ് വഴിയാണ് ഇത് നമ്മൾ അകറ്റാനായി പോകുന്നത്. ലൈറ്റ് ഓൺ ആക്കിയാൽ കൊതുക് പോകും എന്ന് പറയുമ്പോൾ വിശ്വസിക്കാൻ കഴിയാതെ ഉണ്ടാകും. . എന്നാൽ സംഗതി സത്യമാണ്. ഇതൊരു എൽഇഡി ബൾബ് ആണ്. ഇത് ഓണാക്കുമ്പോൾ കൊതുകൾ താനേ വീട്ടിൽ നിന്നും പോകുന്നതാണ് അപ്പോൾ അതിൻറെ പ്രവർത്തനങ്ങളും മറ്റും എങ്ങനെയാണെന്നാണ് ഈ വീഡിയോയിൽ വിശദമാക്കുന്നത്. എല്ലാവർക്കും
ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.
