ഈ ചെടികൾ നിങ്ങളുടെ വീടിന്റെ ഈ സ്ഥാനത്താണോ നട്ടു പിടിപ്പിച്ചിട്ടുള്ളത്?എങ്കിൽ ആപത്തു അറിയണം

നമ്മളെല്ലാരും വീടുകളിൽ ചെടികൾ നടുവാനും കാണാനുമായി ഇഷ്ടപ്പെടുന്നവർ ആയിരിക്കും. പ്രതേകിച്ചു ഈ സമയങ്ങളിൽ എല്ലാം തന്നെ വീട്ടമ്മമാരുടെ വളരെ പ്രധാനപ്പെട്ട ഒരു ഹോബി തന്നെയായിരുന്നു ചെടി പരിപാലനം.

അതു കൊണ്ടു തന്നെ ഇന്ന് ഇതൊരു വരുമാനമാർഗമായി എടുക്കുന്നവരും ധാരാളം പേരുണ്ട്. ചെടികൾ എന്നു പറയുമ്പോൾ പലതരത്തിലുള്ള ചെടികൾ നമ്മൾ വീടുകളിൽ വയ്ക്കാറുണ്ട്. നമുക്ക് ഗുണമുള്ളതും അത് പോലെ കാണാൻ ഭംഗിയുള്ളതും അതു പോലെ നമ്മൾ ഒരു കൗതുകത്തിനു വേണ്ടി ചെടികളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. എന്നാൽ ഇതെല്ലം നടുമ്പോൾ നമ്മൾ നോക്കി വേണം നടുവാൻ ആയി എങ്കിൽ മാത്രമാണ് നമുക്ക് അതിന്റെതായ ഗുണങ്ങൾ ലഭിക്കുകയുള്ളൂ. മാത്രമല്ല ചില ചെടികൾ ചില സ്ഥാനത്ത് നട്ടുപിടിപ്പിച്ചു കഴിഞ്ഞാൽ വലിയ രീതിയിൽ ദോഷം ചെയ്യുന്ന കാര്യമാണ്. അത്തരത്തിൽ നിങ്ങളുടെ പ്രധാന വാതിലിനു മുമ്പിൽ ഒരിക്കലും നടാൻ പാടില്ലാത്ത ചെടികൾ ആണ് ഈ വീഡിയോയിലൂടെ നിങ്ങൾ അറിയുന്നത്. അതുപോലെ പ്രധാന വാതിലിനു നേരെ നടാൻ കഴിയുന്ന ചെടിയും ഇതിൽ വിശദമാക്കുന്നുണ്ട്. അപ്പോൾ ഇത് കണ്ട് മനസ്സിലാക്കിയതിനുശേഷം

നിങ്ങൾക്ക് ആ രീതിയിൽ ചെടി നട്ടു പിടിപ്പിക്കാവുന്നതാണ്.

Malayalam News Express