ഈ ട്രിക്ക് അറിഞ്ഞാൽ ആർക്കും ഇനി എത്ര ചെറിയ റോഡിലൂടെയും കാർ കൊണ്ട് പോകാം ഇനി പാർക്കിങ് എളുപ്പം

നമ്മൾ ഒരു വാഹനം വാങ്ങുമ്പോൾ പല കാര്യങ്ങൾ അറിഞ്ഞിരിക്കണം. അതിൽ തന്നെ എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പാർക്കിംഗ് ചെയ്യുന്നത്.

ചില നേരത്ത് നമുക്ക് പാർക്ക് ചെയ്യുവാനായി ടെൻഷൻ അനുഭവപ്പെടാറുണ്ട്. പാക്കിംഗ്നായി കാർ എങ്ങനെ ഏത് രീതിയിൽ എടുക്കണം എന്ന് പലർക്കും അറിയില്ല. ചെറിയ റോഡുകളിൽ ഒക്കെ ആണെങ്കിൽ ചെയ്യാനായി പലരും ബുദ്ധിമുട്ടുന്നത് കാണാറുണ്ട്. ചിലരാകട്ടെ ഇത് കാണുമ്പോൾ നമ്മെ പരിഹാസിക്കുകയോ പുച്ഛിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. പാർക്കിംഗിലെ തടസ്സങ്ങളിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ കാർ എങ്ങനെ പാർക്ക് ചെയ്യാം എന്നാണ് ഈ വിഡിയോയിൽ വിശദമാക്കുന്നത്. മുൻവശത്ത് നിന്നോ വശത്തിന്റെ മൂലയിൽ നിന്നോ ഉള്ള ദൂരം കണ്ടെത്താനുള്ള എളുപ്പ മാർഗ്ഗം ആണിത്. അതിനായിആദ്യം മുതലേ നമ്മൾ ഡ്രൈവിങ് പഠിക്കുമ്പോൾ തന്നെ എല്ലാം നല്ല രീതിയിൽ തന്നെ പഠിക്കാൻ നോക്കി ക്കഴിഞ്ഞാൽ കുറെ പ്രശ്നങ്ങൾ ഒഴിവായി കിട്ടുന്നതാണ്. അൽ‌പം ശ്രദ്ധിച്ചാൽ‌, അശ്രദ്ധയിൽ‌ നിന്നും മുക്തി നേടാനും നല്ല ഡ്രൈവിംഗ് രീതി വികസിപ്പിക്കാനും കഴിയും. അപ്പോൾ ഇതിന്റ വിശദാംശങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള

ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express