ഈ 3 അബദ്ധങ്ങൾ നിങ്ങൾ ചെയ്യാറുണ്ടോ?എങ്കിൽ പെട്ടെന്നു തന്നെ നിങ്ങളുടെ ഫോണിൽ സ്റ്റോറേജ് ഫുൾ ആവും

നമ്മളെല്ലാവരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ആയിരിക്കും. അതിൽ തന്നെ ആൻഡ്രോയ്ഡ് ഫോൺ ആയിരിക്കും നമ്മൾ ഉപയോഗിക്കുന്നുണ്ടാവുക.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ പ്രധാന ഒരു പ്രശ്നമാണ് പെട്ടെന്ന് അവരുടെ ഫോൺ സ്റ്റോറേജ് ഫുൾ ആവുക എന്നുള്ളത്. നമുക്ക് അത്യാവശ്യമായി എന്തെങ്കിലും ചെയ്യാൻ നോക്കുമ്പോൾ ആയിരിക്കും ഇത്തരത്തിലുള്ള ഒരു കാര്യം നമ്മൾ അറിയുന്നത്. അങ്ങനെ നമുക്ക് ആവശ്യമായ കാര്യങ്ങൾ സേവ് ചെയ്യാൻ കഴിയാതെ പോകുന്നു. ഈ അവസ്ഥയിൽ പലരും ചെയ്യാറുള്ളത് കയ്യിലുള്ള ആവശ്യമില്ലാത്ത ഫോട്ടോസ് അല്ലെങ്കിൽ ഫയിൽസ് ഡിലീറ്റ് ചെയ്യുകയാണ്. അതു പോലെ ലോങ്ങ് പ്രസ് കൊടുത്തു ആപ്പുകൾ എല്ലാം അൺ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യാറുണ്ട്. എന്നാൽ ഈ കാര്യം തീർത്തും തെറ്റ് തന്നെയാണ്. നിങ്ങൾ ലോങ്ങ് പ്രസ്സ് ചെയ്തു പിടിക്കുമ്പോൾ ആ ഒരു ആപ്പ് നിങ്ങളുടെ മൊബൈലിലേക്ക് സ്റ്റോർ ആകുന്നുണ്ട്. അങ്ങനെ അത് ഡിലീറ്റ് ആവാതെ തന്നെ നിൽക്കുന്നു. അപ്പോൾ ഇതിന് പരിഹാരം എന്ന് പറയുന്നത് സെറ്റിംഗ്സിൽ പോയി ചെയ്യേണ്ടതാണ്. അങ്ങനെ നിങ്ങൾ ചെയ്യുന്ന മൂന്ന് അബദ്ധങ്ങളാണ് ഈയൊരു വിഡിയോയിൽ വിശദമാക്കുന്നത്. ഇനി ആരും ഇതു പോലുള്ള അബദ്ധങ്ങൾ ഒന്നും ചെയ്യരുത്. അപ്പോൾ കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു.

Malayalam News Express