നമ്മുടെ പൂർവികർ എല്ലാവരും തന്നെ ഏർപ്പെട്ടിരുന്ന പ്രധാനപ്പെട്ട ഒരു വരുമാന മാർഗം എന്നു പറയുന്നത് കൃഷിയാണ്. പിന്നീട് വൈറ്റ്കോളർ ജോബിന് വേണ്ടിയുള്ള തിരച്ചിലിന്റ ഇടയിൽ പലരും കൃഷി മറന്നുപോയ ഒരു അവസ്ഥ വരെ ഉണ്ടായിരുന്നു.
ഇപ്പോൾ പച്ചക്കറികളും ഫ്രുയ്ട്സും എല്ലാം കഴിച്ച് ആരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയിൽ പുതുതലമുറയ്ക്ക് വീണ്ടും കൃഷിയുടെ
ഗുണങ്ങൾ എല്ലാം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ മാക്സിമം സ്വന്തം വീടുകളിൽ തന്നെ ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കി എടുക്കുന്നവരാണ്. വീട്ടമ്മമാർ എല്ലാവരും തന്നെ സാധാരണയായി അടുക്കളത്തോട്ടത്തിൽ പച്ചമുളക്, കറിവേപ്പി, തക്കാളി, പയർ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. എന്നാൽ ഇതിനെല്ലാം പുറമേ നിങ്ങൾക്ക് ഉള്ളികൃഷി നല്ല രീതിയിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. പലരും മടിക്കുന്ന ഒരു കാര്യം നമ്മുടെ നാട്ടിൽ പറ്റുമോ എന്നുള്ളതാണ്. നമ്മുടെ കാലാവസ്ഥയ്ക്കനുസരിച്ച് ഇതിന് സാധിക്കില്ല എന്നുള്ളത് ആയിരുന്നു എല്ലാവരുടെയും വിശ്വാസം. എന്നാൽ ഇന്ന് ഈ ഒരു വീഡിയോയിൽ വിശദമാക്കുന്നത് ഉള്ളി കൃഷി ചെയ്തു വിജയിച്ച ഒരു വ്യക്തിയെയാണ്. ഇതിനു വേണ്ടിയുള്ള കാര്യങ്ങളും വളങ്ങൾ എന്താണെന്നും മറ്റുമാണ് ഇതിൽ മനസ്സിലാക്കിത്തരുന്നത്. ഇപ്രകാരം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ
