ഉള്ളി സവാള വെളുത്തുള്ളി ഇനി എളുപ്പത്തിൽ സ്റ്റോർ ചെയ്യാം ഉള്ളിക്കുട്ട വാങ്ങേണ്ട ആവശ്യമില്ല

നമ്മുടെ വീടുകളിൽ എപ്പോഴും വാങ്ങി സൂക്ഷിക്കുന്ന ഒന്നാണ് സവാള വെളുത്തുള്ളി തുടങ്ങിയവ. ഇത് നമ്മുടെ കറികളിൽ ഇടാതെ നമുക്ക്
ഒരു ദിവസം പോലും ഉണ്ടാവുകയില്ല.

അതുകൊണ്ട് നമ്മൾ ഇത് ഒരുപാട് വാങ്ങി വയ്ക്കുകയും ചെയ്യും.പ്രതേകിച്ചു ഇതിന്റെയുള്ളം വില കുറഞ്ഞിരിക്കുന്ന സമയത്തു. ഈ ഒരു സാഹചര്യത്തിൽ നമ്മൾ ഇത് കൂടുതൽ വാങ്ങിക്കുവാൻ ആയി ശ്രമിക്കും. ഇതെല്ലം കറക്റ്റ് ആയിട്ടു സൂക്ഷിച്ചു എടുത്തു വച്ചില്ലെങ്കിൽ പിന്നീട് ഇത് പെട്ടെന്ന് കേടു വരുവാൻ സാധ്യത ഉണ്ട്. സാധാരണ നമ്മൾ ഇത് സൂക്ഷിക്കുവാനായി ഉപയോഗിക്കുന്ന ഉള്ളി കുട്ടയോ മറ്റും ഒന്നും തന്നെ ആവശ്യമില്ല. എളുപ്പത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന പ്ലാസ്റ്റിക് കവറുകൾ ഉണ്ടായിരിക്കും. വല വല പോലത്തെ കവറിൽ തന്നെ ഇട്ടു നിങ്ങൾക്ക് ഇത് സൂക്ഷിക്കാവുന്നതാണ്. അപ്പോൾ ഇത് പൊട്ടിക്കുമ്പോൾ ആയാലും ശ്രദ്ധിച്ചു ചെയ്തു കഴിഞ്ഞാൽ ഇവ തൂക്കിയിട്ടു നിങ്ങൾക്ക് സവാളയും അത് പോലെ വെളുത്തുള്ളിയും സൂക്ഷിക്കാവുന്നതാണ്. ഇതെങ്ങനെ ആണ് എന്നാണ് ഈ ഒരു വിഡിയോയിൽ വിശദമാക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും ഈയൊരു അറിവ് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള ആളുകൾ കൂടി ഈ

കൊച്ച് അറിവ് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.

Malayalam News Express