എത്ര ബ്ലോക്ക് ആയ കിച്ചൻ സിങ്കും ഇനി വെറും 1 മിനിറ്റിൽ തുറക്കാം അതും വളരെ എളുപ്പത്തിൽ അറിയാം

വീട്ടമ്മമാരുടെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് അടുക്കളയിൽ ഇടക്കിടക്ക് സിങ്ക് ബ്ലോക്ക് ആവുക എന്ന് പറയുന്നത്. ഇങ്ങനെ സിങ്ക് ബ്ലോക്ക് ആയി കഴിഞ്ഞാൽ വെള്ളം കെട്ടി നിൽക്കുകയും പിന്നീട് നമ്മൾ പാത്രം കഴുകുമ്പോൾ ഒക്കെ അതു ബുദ്ധിമുട്ടാവും ചെയ്യുന്നു.

അത് നമുക്ക് തീർത്തും തലവേദനയാണ്. ഈ പറയുന്ന വേസ്റ്റ് വെള്ളവുമെല്ലാം കെട്ടി നിൽക്കുന്നത് നമുക്കും ആരോഗ്യത്തിന് നല്ലതല്ല. അപ്പോൾ ഇതിനായി പല മെത്തേഡുകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു മിനിറ്റിൽ തന്നെ നിങ്ങൾക്ക് ഈയൊരു വെള്ളം പെട്ടെന്ന് കളയുവാനായി എന്ത് ചെയ്യണം എന്നാണ് ഈ ഒരു വീഡിയോയിൽ വിശദമാക്കുന്നത്. ഇതിനായി ഒരു പ്ലാസ്റ്റിക് കുപ്പിയുടെ സഹായം മാത്രം മതിയാകും. പുറത്തുനിന്ന് എല്ലാം ഇതുപോലെ പ്രഷർ കളഞ്ഞ് എടുക്കാൻ കഴിയുന്ന ഉപകരണം വാങ്ങിക്കാൻ കഴിയും. അതൊന്നും വീട്ടിൽ ഇല്ലാത്തവർ ഈ പ്ലാസ്റ്റിക് കുപ്പി വച്ച് ചെയ്താൽ മതിയാകും. തീർത്തും ഫലപ്രദം തന്നെയാണ് ഇക്കാര്യം. അതിനു ശേഷം നിങ്ങൾക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ച് കൊടുക്കാവുന്നതാണ്. അപ്പോൾ കൂടുതൽ വിശദാംശങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള

ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express