എ സി ഇങ്ങനെ ആണോ നിങ്ങൾ ഉപയോഗിക്കുന്നത്?എങ്കിൽ ഭാവിയിൽ നമുക്ക് വലിയ ദോഷം തന്നെ ചെയ്യും അറിയാം

എ സി എന്ന് പറയുന്നത് ഇന്ന് എല്ലാ വീടുകളിലും കാണപ്പെടുന്ന ഒന്നാണ്. പണ്ടൊക്കെ അതിസമ്പന്നമായ വീടുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നാലിപ്പോൾ മിഡിൽ ക്ലാസ് ഫാമിലി ഉൾപ്പെടെ ഇത് വാങ്ങി ഉപയോഗിക്കുകയാണ് പതിവ്. അത്രത്തോളം ചൂടാണ് ഇപ്പോൾ വീടുകളിൽ ഉള്ളത്. എന്നാൽ എ സി ഉപയോഗിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ഇല്ലെങ്കിൽ അത് നിങ്ങളെ പിന്നീട് രോഗികളായി മാറ്റിയേക്കാം. പൊതുവേ നമ്മളെല്ലാവരും ചെയ്യുന്ന കാര്യമാണ് വളരെ ലോ ടെംപറേചറിൽ എസി പ്രവർത്തിപ്പിക്കുകയും ഒരു മണിക്കൂറിനു ശേഷം ഓഫാക്കി കിടക്കുകയും ചെയ്യുന്നത്. എന്നാൽ ഇത് തീർത്തും തെറ്റായ പ്രവണതയാണ്. ഇത് ചെയ്യുന്നതു മൂലം നിങ്ങൾക്ക് അസുഖങ്ങൾ വരുകയുള്ളൂ. എപ്പോഴും പുറത്ത് ഉള്ളതിനേക്കാൾ 3 ഡിഗ്രി കുറവിൽ മാത്രമാണ് എസി ടെമ്പറേച്ചർ വയ്ക്കുവാൻ പാടുകയുള്ളൂ. ഇങ്ങനെ വരുമ്പോൾ ഒരു നേർത്ത കൂളിംഗ് അനുഭവപ്പെടുകയും വൈറൽ ഇൻഫെക്ഷൻ ഒന്നുമില്ലാതെ ഉള്ള അവസ്ഥ ഉണ്ടാകും. ഈയൊരു രീതിയിൽ നിങ്ങളെ എസി ഇടുകയാണെങ്കിൽ യാതൊരു വിധ അസുഖവും വരികയില്ല. ഇതു പോലെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ ഒരു വീഡിയോയിൽ വിശദമാക്കുന്നത്. എല്ലാവർക്കും

ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.

Malayalam News Express