ചെടികൾ വളർത്താൻ എല്ലാവർക്കും വളരെ താൽപര്യം തന്നെ ആണ്. ഈ ലോക്കഡോൺ സമയങ്ങളിൽ എല്ലാം തന്നെ ചെടി വളർത്തുമ്പോൾ നമുക്ക് നല്ലൊരു മാനസികോല്ലാസവും നൽകുന്നു. പിന്നീട് അത് പലർക്കും വരുമാനമാർഗ്ഗമായി മാറുന്നതും കാണാറുണ്ട്.
ചെടികൾക്ക് നല്ല രീതിയിൽ വളം ഇട്ടു കൊടുത്താൽ ആണ് നല്ല രീതിയിൽ വളരുകയുള്ളൂ. നമ്മൾ നമ്മുടെ ശരീരത്തെ സൂക്ഷിക്കാൻ ഭക്ഷണം കഴിക്കുന്ന പോലെ ചെടികൾക്ക് ആവശ്യത്തിനു സൂര്യപ്രകാശവും വെള്ളവും വളങ്ങളും എല്ലാം തന്നെ നൽകിയാൽ മാത്രമാണ് നല്ല രീതിയിൽ തഴച്ചു വരുകയുള്ളൂ. പലരും വിട്ടു പോകുന്ന ഒരു കാര്യമാണിത്. ഒരു ചെടി നട്ടുതിനു ശേഷം അതിന് വേണ്ടത്ര വളങ്ങൾ ഒന്നും നൽകാതെ അത് മുരടിച്ചു പോകുന്നത് കാണാറുണ്ട്. ഈ ഒരു വീഡിയോയിൽ വിശദമാക്കുന്നതു ഒരു രൂപ പോലും ചിലവില്ലാതെ വളം ഉണ്ടാക്കുന്നതെങ്ങനെ എന്നാണ്. മിക്ക ചെടികളിലും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണിത്. ചാരവും കടല പിണ്ണാക്കും ഉണ്ടെങ്കിൽ ഇത് വളരെ എളുപ്പത്തിൽ സാധിക്കുന്നതാണ്. അപ്പോൾ ഉണ്ടാക്കേണ്ട വിധം എല്ലാം കൃത്യമായി വിഡിയോയിൽ പറയുന്നുണ്ട്. അത് കണ്ടതിനുശേഷം അപ്രകാരം ചെയ്യാവുന്നതാണ്.
കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.
