വീട് പണിയുമ്പോൾ മിക്ക ആളുകളും ആശ്രയിക്കുന്നത് ഹോം ലോണിനെ ആയിരിക്കും. പലതരത്തിലുള്ള പൊതുമേഖലാ ബാങ്കുകളും സ്വകാര്യവായ്പ സ്ഥാനാപനങ്ങളും ഹോം ലോൺ തരുന്നുണ്ട്.
നമുക്ക് ഏറ്റവും അഫൊർഡബിൾ ആയിട്ടുള്ള ഇൻട്രസ്റ്റ് റേറ്റ് കുറഞ്ഞ നിരക്കിൽ തരുന്ന ബാങ്ക് ഏതാണെന്ന് പലർക്കും അറിയുകയില്ല. 2021 മെയ് മാസത്തിൽ വിവിധ ധനകാര്യ സ്ഥാപനങ്ങൾ പുറത്തിറക്കിയ ലിസ്റ്റ് നോക്കുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ പ്രകടനം നടത്തുന്ന ഭവന വായ്പ പലിശ നിരക്ക് യൂണിയൻ ബാങ്ക് ബാങ്ക് ഓഫ് ബറോഡ എന്നിവയാണ്. എന്നാലും കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ ഭവനവായ്പയ്ക്ക് ഏഴ് ശതമാനം പലിശ ഈടാക്കുന്നുണ്ട്. റിസേർവ് ബാങ്ക് ഓരോ വർഷവും തീരുമാനിക്കുന്ന റിപ്പോ നിരക്ക് അനുസരിച്ച് ആയിരിക്കും പലിശ നിരക്ക് ഈടാക്കുന്നത്. റിസർവ്ബാങ്കിന്റ ഇപ്പോഴത്തെ റിപ്പോ നിരക്ക് 4 ശതമാനമാണ്. ഇതിൻറെ വിശദാംശങ്ങൾ ആണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഏതു ബാങ്കിൽ ആണെന്നും മറ്റും വീഡിയോയിലൂടെ മനസ്സിലാക്കാവുന്നതാണ്. സാധാരണക്കാരായ എല്ലാ ആളുകൾക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള
ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.
