നമുക്ക് എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നമ്മൾ സാംബാർ പോലെയുള്ള കറികളിലും
ഉപ്പെരിയായും ഫ്രൈ ചെയ്തും ഒക്കെ തന്നെ ഉപയോഗിക്കാറുണ്ട്.
അതു കൊണ്ട് ഇതിനു നമ്മുടെ വീടുകളിൽ നല്ല ചിലവ് തന്നെയാണ്. ഇത് നമുക്ക് നമ്മുടെ അടുക്കളത്തോട്ടത്തിൽ ഉണ്ടാക്കിയെടുക്കാം എന്നതാണ്. ഒരേയൊരു ഉരുളക്കിഴങ്ങ് മാത്രം മതി ഒരു കുട്ട നിറയെ ഉണ്ടാക്കിയെടുക്കുവാൻ ആയി. അതെങ്ങനെയാണെന്നാണ് വീഡിയോയിൽ വിശദമാക്കുന്നത്. കടകളിൽ നിന്നു വാങ്ങുന്ന ഉരുളക്കിഴങ്ങിൽ മുളച്ച ഉരുളക്കിഴങ്ങ് ഉണ്ടായിരിക്കും. ഇനി അതു ഇല്ലെങ്കിൽ വിഡിയോയിൽ പറയുന്നതു പോലെ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് മുളച്ച ഉരുളക്കിഴങ്ങ് ആക്കി മാറ്റാം. ശേഷം ഇതിനു വേണ്ട വളങ്ങളും കാര്യങ്ങളുമെല്ലാം
ചെയ്തു കൊടുത്തു നിങ്ങളൊരു ഗ്രോബാഗിൽ വളർത്തുകയാണെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ തന്നെ ഒരു കുട്ട നിറയെ നിങ്ങൾക്ക് വിളവെടുപ്പ് ലഭിക്കുന്നതാണ്. ഇതിനുവേണ്ടി ഒരുപാട് സമയമൊന്നും ചെലവഴിക്കേണ്ട ആവശ്യമില്ല. അപ്പോൾ കൃഷിയോട് താല്പര്യമുള്ള എല്ലാവരും തന്നെ ഇത് കണ്ടു നിങ്ങളുടെ വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. തീർച്ചയായും ഫലപ്രദം തന്നെയായിരിക്കും. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും
ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.
