ഒരേ ഒരു വാഴക്കന്നിൽ നിന്ന് ഗുണമേന്മയുള്ള ധാരാളം വാഴ തൈകൾ വളർത്തിയെടുക്കുന്നതു എങ്ങനെ?അറിയാം

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ഫലം തന്നെയാണ് വാഴപ്പഴം എന്ന് പറയുന്നത്. വാഴ നമ്മുടെ മലയാളിയുടെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ്.

വാഴയുടെ എല്ലാ ഭാഗങ്ങളും നമ്മൾ ഉപയോഗിക്കാറുമുണ്ട്. ഒരു സദ്യ ആയാൽ തന്നെ കറികൾ നല്ലതാണെങ്കിൽ കൂടി വാഴയിലയില്ലെങ്കിൽ ആ സദ്യയ്ക്ക് പൂർണത വരികയില്ല. അതു പോലെ അതിൻറെ പച്ചക്കായയും പഴവും കൊടപ്പനും പിണ്ടിയും എന്ന് വേണ്ട എല്ലാം തന്നെ നമ്മൾ ദിവസേന ഉപയോഗിക്കാറുണ്ട്. ഇത് നമ്മുടെ പ്രധാന കൃഷിയായും ഉപയോഗിക്കാറുണ്ട്. ഇതിന്റ കന്നാണ് നമ്മൾ നടുവാൻ ആയി ഉപയോഗിക്കുക. രോഗവും കീടബാധയും ഒന്നുമില്ലാത്ത തോട്ടങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള കന്നുകൾ നമുക്ക് വേണ്ടത്. വലിയ വാഴയുടെ ചുറ്റും ഉള്ള മൂന്നാല് സൂചികന്നാണ് പ്രധാനമായും ഇതിനായി ഉപയോഗിക്കുക. ഇവ എടുത്തു കൊണ്ടുവന്ന് നമ്മുടെ പറമ്പിൽ നട്ടു കഴിഞ്ഞാൽ നല്ല ഗുണമേന്മയുള്ള വാഴ തന്നെ വളരുന്നതാണ്. അപ്പോൾ ഇനി ഈ ഒരു വീഡിയോയിൽ നല്ലയിനം വാഴക്കന്നുകൾ കണ്ടെത്തി എങ്ങനെയാണത് മികച്ച വിളവ് തരുന്നത് എന്ന് നോക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. ഏവർക്കും

ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു

Malayalam News Express