നമുക്കറിയാം ഇന്ന് മുതൽ സംസ്ഥാനത്ത് വളരെ ശക്തമായ നിയന്ത്രണങ്ങൾ ആണ് നാലുദിവസം ഏർപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് താഴുവാൻ വേണ്ടിയാണു ഇത്തരത്തിലുള്ള കർശനം കൊണ്ടു വന്നിരിക്കുന്നത്.
അവശ്യ സർവീസുകൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. നമ്മുടെ നാട്ടിൽ മിക്ക വീട്ടമ്മമാരും കുടുംബശ്രീ യൂണിറ്റിൽ അംഗമായിരിക്കും. ഇതു പോലെ ഉള്ള യൂണിറ്റുകളിൽ അംഗമായിട്ടുള്ളവർക്ക് 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ്. അതും നാലുശതമാനം പലിശയിൽ എന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ പുരോഗതികൾ പിന്നീട് ചർച്ച ചെയ്യുന്നതാണ്. എന്തായാലും ഒരു വീട്ടിലേക്ക് 5 ലക്ഷം രൂപ വീതം അപ്പോൾ ലഭിക്കുന്നതാണ്. പിന്നെ മറ്റൊരു അറിയിപ്പ് എന്നുപറയുന്നത് പലർക്കുമുള്ള സംശയമാണ് എപിഎൽ റേഷൻ കാർഡിൽ നിന്നും ബി പി എൽ കാർഡിലേക്കു മാറ്റുവാൻ കഴിയുമോ എന്നുള്ളത്. എല്ലാവർക്കും അങ്ങനെ മാറാൻ കഴിയുകയില്ല. 1000 സ്ക്വയർ ഫീറ്റിൽ കൂടുതൽ വീടുകൾ ഉള്ളവർ അതു പോലെ സർക്കാർ അർദ്ധ സർക്കാർ ജോലി ഉള്ളവർ തുടങ്ങിയവർക്ക് ഒന്നും തന്നെ ഇത് ബാധകമല്ല. ബി പി എൽ കാർഡിലേക്കു മാറാൻ വേണ്ടിയുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ എന്തൊക്കെയാണെന്നും ഈ വീഡിയോയിൽ വിശദമാക്കുന്നുണ്ട്. അപ്പോൾ
കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.
