കട്ടിലിനടിയിൽ ഒഴിഞ്ഞ സ്ഥലം ബാക്കിയുണ്ടോ?എങ്കിൽ 10 പൈസ ചിലവില്ലാതെ കബോർഡ് ആക്കി മാറ്റാം അറിവ്

നമ്മുടെ വീട് വൃത്തിയാക്കി വയ്ക്കുക എന്ന് പറയുന്നത് നമ്മുടെ കടമയാണ്. എന്നാൽ പോലും നമ്മൾ എത്ര തന്നെ അടക്കി പെറുക്കി വച്ചാലും പിന്നെയും തുണികളും മറ്റ് സാധനങ്ങളും ബാക്കിയുണ്ടാകും.

നമ്മൾ നമ്മുടെ റൂമിലേക്ക് ഒന്ന് നോക്കിയാൽ മതിയാകും. അത്രയധികം സാധനങ്ങൾ പുറത്തു ഇരിക്കുന്നത് കാണാറുണ്ട്. നമ്മൾ അത് കളയുകയും ചെയ്യില്ല, എവിടെയും എടുത്തു വയ്ക്കില്ല. ജനാലയുടെ സൈഡിൽ അല്ലെങ്കിൽ ഏതെങ്കിലും മൂലയിൽ ഒക്കെ ആയിരിക്കും ഇതുപോലുള്ള സാധനങ്ങൾ കൊണ്ട് വക്കുക. കൊച്ചുകുട്ടികളുള്ള വീടുകളാണെങ്കിൽ അവരുടെ കളിപ്പാട്ടങ്ങളും മറ്റും ഇത്തരത്തിൽ ഇങ്ങനെ കിടക്കുന്നു. പുതിയ കളിപ്പാട്ടം വാങ്ങുമ്പോൾ പഴയതെല്ലാം നമ്മൾ പെറുക്കി ഇതുപോലെ കൊണ്ട് വെക്കുകയാണ് പതിവ്. നിങ്ങളുടെ വീട്ടിലെ കട്ടിലിനടിയിൽ ഒഴിഞ്ഞ സ്ഥലം ഉണ്ടെങ്കിൽ അവിടെ നിങ്ങൾക്ക് ഒരു ചെറിയ കബോർഡ് ഉണ്ടാക്കാവുന്നതാണ്. അതും 10 പൈസ ചെലവില്ലാതെ. അതെങ്ങനെ എന്നാണ് ഈ ഒരു വീഡിയോയിൽ വിശദമാക്കുന്നത്. ഒരു ഷർട്ടിന്റ ഉപയോഗത്താൽ ആണ് നിങ്ങൾക്ക് ചെയ്യുവാൻ കഴിയുന്നത്. ഇതുപോലെ നിങ്ങളുടെ വീടുകളിൽ നിങ്ങൾക്ക് ചെയ്തു നോക്കാവുന്നതാണ്. ഇഷ്ടപ്പെടുക ആണെങ്കിൽ ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.

കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.

Malayalam News Express