നമ്മുടെ രാജ്യത്ത് പല വാസനയുള്ള കുട്ടികൾ ഉണ്ടായിരിക്കും. കഥ, സാഹിത്യം, കവിത, എഴുത്ത് തുടങ്ങിയവ ജന്മസിദ്ധമായി ലഭിച്ച കുട്ടികൾക്ക് ലഭിക്കുന്ന ഒരു സ്കോളർഷിപ്പിന് കുറിച്ചാണ് ഈ ഒരു വീഡിയോയിൽ വ്യക്തമാക്കുന്നത്.
നമ്മുടെ സാഹിത്യവും സംസ്കാരകാരവും അന്തർ ദേശീയ ലെവലിലേക്ക് ഉയർത്തുവാൻ ആയ ആണ് ഇത്തരത്തിലുള്ള സ്കോളർഷിപ്പ് നൽകുന്നത്. 30 വയസ്സിന് താഴെയുള്ള യുവതി യുവാക്കൾക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രധാനമന്ത്രി ആണ് ഈ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അമ്പതിനായിരം രൂപ വരെയാണ് ലഭിക്കുന്നത്. ഇത് നിങ്ങൾക്ക് ഇവിടെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ അപേക്ഷിക്കേണ്ട രീതിയും എന്തെല്ലാം കാര്യങ്ങളാണ് വേണ്ടത് എന്നും മറ്റും അറിയാവുന്നതാണ്. ഇതിലേക്ക് രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറും ഡേറ്റ് ഓഫ് ബർത്ത് എല്ലാം കൃത്യമായി തന്നെ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കലാ സാഹിത്യപരമായി നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ തീർച്ചയായും അത് അംഗീകരിക്കപ്പെടാൻ ഉള്ള ഒരു സമയമാണിത്. അപ്പോൾ നിങ്ങൾക്ക് പരിചയമുള്ള കുട്ടികൾക്ക് ആയാലും ഈ ഒരു അറിവ് പറഞ്ഞു കൊടുക്കാവുന്നതാണ്. ഏറ്റവും അവകാശപ്പെട്ടവർക്ക് തന്നെ ഈ സ്കോളർഷിപ്പ് ലഭിക്കുവാനായി
എല്ലാവരിലേക്കും ഇത് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.
