കരിനൊച്ചിയുടെ ഗുണങ്ങൾ അറിയാമോ? ഈ ചെടിയുടെ സവിശേഷതകൾ അറിയാം..!!

നമ്മുടെ ചുറ്റുപാടും നമുക്ക് വളരെയധികം ആവശ്യകതയുള്ള ഗുണങ്ങൾ അടങ്ങിയിട്ടുള്ള ചെടികൾ ഉണ്ടായിരിക്കും. ഇത്തരത്തിൽ നമുക്ക് ഏറ്റവും അത്യാവശ്യം വേണ്ട ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ചെടിയാണ് കരിനൊച്ചി. പുറം ഭാഗത്ത് പച്ചയും അടിഭാഗത്ത് വയലറ്റും നിറങ്ങളോടുകൂടിയുള്ള ഇലകളാണ് കരിനൊച്ചിക്ക് ഉള്ളത്.

ഇതിന്റെ ഗുണങ്ങൾ ആളുകൾക്ക് വളരെ ഉപകാരപ്രദമുള്ളതാണ്. വേദനകൾ മാറ്റുന്നതിനുള്ള കഴിവാണ് കരിനൊച്ചിയെ പ്രസിദ്ധപ്പെടുത്തുന്നത്. ശരീരത്ത് വേദനകൾ ഉണ്ടാകുമ്പോൾ ഇവയുടെ നീര് പുരട്ടുകയോ എണ്ണ പുരട്ടുകയോ ചെയ്താൽ മതി. വേദനകൾക്ക് ഉറപ്പായും ശമനം ഉണ്ടാകും. നടുവേദന ഉള്ള ആളുകൾക്ക് ഉത്തമ പരിഹാരമാണ് ഇതിന്റെ നീര്.

110 ml കരുനൊച്ചിയുടെ നീരും 2 ml ആവണക്കെണ്ണയും ചേർത്ത് നാലുദിവസം വെറും വയറ്റിൽ കഴിച്ചാൽ നടുവേദന പമ്പകടക്കും. കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന ഉളുക്ക് മാറുന്നതിന് ഇതിന്റെ ഇല അരച്ച് ഉളുക്കിയ ഭാഗത്ത് കെട്ടിവെച്ചാൽ മതിയാകും. ശരീരത്തിന്റെ പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് കരിനൊച്ചി. ഇനി ഇതിന്റെ ഇല കണ്ടാൽ ആരും വിട്ടുകളയരുത്. കരിനൊച്ചിയുടെ കൂടുതൽ വിശേഷങ്ങൾ അറിയുന്നതിനായി മുഴുവനായി കാണുക.

Malayalam News Express