കരി പിടിച്ച അടുക്കള ചുമരുകളുടെ കാലം ഇനി കഴിഞ്ഞു പുത്തൻ പുതിയതാക്കാം അതും കുറഞ്ഞ ചിലവിൽ തന്നെ

അടുക്കള എന്ന് പറയുന്നത് നമ്മുടെ വീടിന്റ പ്രധാനപ്പെട്ട ഒരു ഏരിയ ആണ്. ഒട്ടുമിക്ക വീട്ടമ്മമാരും കൂടുതൽ സമയം ചെലവഴിക്കുന്നത് അവിടെ തന്നെയാണ്.

കരിയും പുകയും പിടിച്ചു കിടക്കുന്ന അടുക്കള ഇവർക്ക് ഇടയ്ക്ക് എങ്കിലും മടുപ്പ് തോന്നിക്കാറുണ്ട്. ഇപ്പോഴത്തെ വീടുകളാണെങ്കിൽ ടൈൽസ് എല്ലാം വിരിച്ചു അടുക്കള നല്ല ഭംഗിയിൽ ആയിരിക്കും സൂക്ഷിച്ചിട്ടു ഉണ്ടാവുക. എന്നാൽ പണ്ടത്തെ വീടുകൾ ഇപ്പോഴും ഉപയോഗിക്കുന്നവർ ഉണ്ടായിരിക്കും. അവരുടെ അടുക്കള എന്ന് പറയുന്നത് കുറെ നാളത്തെ ഉപയോഗം മൂലം ആകെ മുഷിഞ്ഞു കിടക്കുന്നുണ്ടാവും. നമുടെ ചുറ്റും വൃത്തിഹീനം ആണെങ്കിൽ നമുക്ക് വല്ലാത്ത ഒരു മുഷിപ്പ് അനുഭവപ്പെടാം. തീർച്ചയായും കാണുമ്പോൾ തന്നെ ഒരു വൃത്തിയില്ലായ്മാ പോലെ തോന്നിക്കുകയും ചെയ്യും. എന്നാൽ ഇനി വിഷമിക്കേണ്ട. ഇതിനുള്ള ഒരു പരിഹാരം ആണ് പറയാൻ പോകുന്നത്. ഇനി എത്ര പഴയ അടുക്കളയും പുത്തൻ പുതിയ അടുക്കള ആക്കി മാറ്റം. അതിന്റെ വിശദംശങ്ങൾ ആണ് ഈ ഒരു വിഡിയോയിൽ ഉള്ളത്. ഇതെങ്ങനെ എന്നും മറ്റും വീഡിയോയിൽ വിശദമാക്കുന്നു. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള

ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express