കറന്റ് ബിൽ ഓൺലൈനായി അടക്കുവാൻ ഇപ്പോഴും അറിയില്ലേ?എങ്കിൽ ഇനി സിമ്പിൾ ആയി ആർക്കും അടയ്ക്കാം

ഇന്നത്തെ ഇ ഡിജിറ്റൽ യുഗത്തിൽ നമ്മളെല്ലാം ആശ്രയിക്കുന്നത് ഓൺലൈൻ വഴിയുള്ള കാര്യങ്ങളാണ്.

ഓൺലൈൻ പഠനവും ഓൺലൈൻ ഇൻറർവ്യൂ അതു പോലെ എന്തെങ്കിലും ബിൽ എല്ലാം നമ്മൾ അടയ്ക്കുന്നത് ഈയൊരു രീതിയിൽ ആയിരിക്കും. ഈയൊരു സാഹചര്യത്തിൽ നമുക്ക് പുറത്തേക്കിറങ്ങാൻ ആയി അല്പം പ്രയാസകരമാണ്. സേഫ് ആയി വീട്ടിൽ ഇരിക്കുവാനാണ്
നമ്മൾ ശ്രദ്ധിക്കേണ്ടത്. നമുക്ക് മുടക്കം വരാൻ പാടില്ലാത്ത കാര്യമാണ് കെഎസ്ഇബി ബിൽ അടക്കുക എന്നുള്ളത്. കെ എസ ഇ ബി ഓഫിസിൽ പോയി അടക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് ഓൺലൈനായി അടക്കുകയാണ്. എന്നാൽ ഇപ്പോഴും പലർക്കും ഇത് എങ്ങനെ ആണ് അടക്കുക എന്നുള്ളത് അറിയില്ല. പ്രായമായവർക്ക് ഒക്കെ ഇത് അടയ്ക്കുവാൻ ആയി ബുദ്ധിമുട്ട് തന്നെയാണ്. അപ്പോൾ അങ്ങനെയുള്ളവരെ സഹായിക്കുവാനായി ആണ് ഈ ഒരു വീഡിയോ. ഇത് കെഎസ്ഇബിയുടെ ഒഫീഷ്യൽ ആപ്പ് വഴി സിമ്പിളായി അടയ്ക്കാവുന്നതാണ്. ഒന്നില്ലെങ്കിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ വഴിയോ അല്ലെങ്കിൽ കൺസ്യൂമർ നമ്പർ വഴിയോ അടയ്ക്കാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഈ അറിവ് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള

ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express