നമ്മുടെ അടുക്കളയിൽ ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് ഉപ്പ്. കറികളിൽ എല്ലാം തന്നെ മിതമായ നിലയിൽ ഇത് ഉണ്ടായിരിക്കേണ്ടതാണ്. ഉപ്പ് കുറഞ്ഞാലും കൂടിയാലും കറികൾക്ക് ടെസ്റ്റിന് വളരെയധികം വ്യത്യാസം വരുന്നതാണ്.
ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്നത് പൊടിയുപ്പ് ആയിരിക്കും. അതിനു കാരണം അതാണ് നമുക്ക് എളുപ്പം ഉപയോഗിക്കാൻ കഴിയുന്നതും. എന്നാൽ നമുക്കെല്ലാം അറിയുന്ന പോലെ തന്നെ ഒരുപാട് ഗുണമുള്ളത് കല്ലുപ്പാണ്. ചിലർക്ക് കല്ലുപ്പ് ആകുമ്പോൾ അതിൻറെ അളവ് അറിയുവാൻ ഒക്കെ വളരെ ബുദ്ധിമുട്ട് തന്നെയാണ്. പൊടിയുപ്പിന്റ അളവ് ആയിരിക്കില്ല കല്ലുപ്പ് എടുക്കുമ്പോൾ വരുന്നത്. അപ്പോൾ ഇതിനു ഒരു പരിഹാരം എന്ന് പറഞ്ഞത് പൊടിച്ചു വയ്ക്കുക എന്നുള്ളതാണ്. പൊടിച്ചു വെച്ച കല്ലുപ്പ് കറികളിൽ ഇടാനായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ നമ്മൾ എത്ര തന്നെ കല്ലുപ്പ് മിക്സിയിലിട്ട് അയച്ചാലും അത് കട്ട് പിടിച്ചു നിൽക്കുന്നത് കാണാറുണ്ട്. ഇതിനൊരു പോംവഴി ആണ് ഇതിൽ പറയുന്നത്. കല്ലുപ്പ് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.
മറ്റുള്ളവർക്കും ഇത് പറഞ്ഞു കൊടുക്കാവുന്നതാണ്
