കുമ്പളം ഒരു നിസ്സാരനല്ല..!! കുമ്പളത്തിന്റെ വിശേഷങ്ങൾ ഇതാ..!!

ഏവർക്കും വളരെയധികം ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. കുമ്പളത്തിനെ പലതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ വളരെയധികം ഭക്ഷണപദാർത്ഥങ്ങൾ കുമ്പളത്തിനെ കേന്ദ്രീകരിച്ച് ഉണ്ടാക്കുന്നുണ്ട്.

എന്നാൽ ഭക്ഷണ ഉൽപന്നങ്ങൾക്ക് വേണ്ടിയുള്ള ഉപയോഗം മാത്രമല്ല കുമ്പളത്തിന്, മറ്റു പല ഉപയോഗങ്ങളുമുണ്ട്. ഒരു മനുഷ്യ ശരീരത്തിന് ആവശ്യമായ പലതരത്തിലുള്ള ഘടകങ്ങൾ കുമ്പളത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കുമ്പളത്തിന്റെ തന്നെ വലുപ്പമുള്ളതും വലുപ്പം കുറഞ്ഞതുമായ രണ്ട് തരത്തിലുള്ള കായ്കൾ ഉണ്ടാകുന്നുണ്ട്. കുമ്പളത്തിന്റെ നമ്മൾ അറിയാത്ത പലതരത്തിലുള്ള ഗുണങ്ങൾ ഉണ്ട്. കുമ്പളം സാധാരണ ആളുകൾ കറികളിൽ ഇടാതെ നേരിട്ട് കഴിക്കുമ്പോൾ കുമ്പളത്തിന്റെ കുരുക്കൾ ഉള്ള ഭാഗം കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ കുരുക്കളോട് ചേർന്ന, മാംസളമായ ഭാഗം കഴിക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ എടുത്ത കുമ്പളങ്ങയുടെ ഭാഗം അമിതവണ്ണം ഉള്ള ആളുകൾക്ക് ജ്യൂസ് ആയി കഴിക്കുന്നത് വളരെ നല്ലതാണ്. കുമ്പളം കഴിക്കുന്നത് പ്ര-മേഹം ഉള്ള ആളുകൾക്ക് വളരെ നല്ലതാണ്. ശരീരത്തിൽ ഇൻസുലിൻ ഉല്പാദിപ്പിക്കാൻ ഇത് സഹായിക്കുന്നു. നമ്മൾ നിസ്സാരനാണെന്ന് വിചാരിക്കുന്ന കുമ്പളത്തിന് നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ആണ് സവിശേഷതകൾ ഉള്ളത്. കുമ്പളത്തിന്റെ മറ്റു വിശേഷങ്ങൾ വിശദമായി അറിയുന്നതിന് മുഴുവനായി ശ്രദ്ധിക്കുക.

Malayalam News Express