വെള്ളം എന്ന് പറയുന്നത് അടിസ്ഥാനപരമായി മനുഷ്യന് ജീവിക്കാൻ വേണ്ട ഒന്നാണ്. പണ്ട് കുളങ്ങളിലും തോടുകളിലും നിന്നുമാണ് നമ്മൾ കുടിക്കാനുള്ള വെള്ളവും മറ്റു എല്ലാത്തിനും ഉള്ള വെള്ളം എടുക്കുന്നത്.
ഇപ്പോൾ എല്ലാ വീടുകളിലും കിണർ ഉണ്ട്. വീടു പണിയാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ ആദ്യം കിണർ ആയിരിക്കും കുഴയ്ക്കുക. അതിനു ശേഷമായിരിക്കും വീടു പണി തുടങ്ങുന്നത് പോലും. എന്നാൽ ചില സ്ഥലങ്ങളിൽ സാധാരണ കിണർ പണിതാൽ വെള്ളം ലഭിക്കുകയില്ല. അത്രയും ആഴത്തിൽ നിന്ന് വെള്ളം ലഭിക്കുവാൻ കുഴൽ കിണർ ആവശ്യമായി വരുന്നു. കുഴൽ കിണർ പണിയാനായി വെള്ളം ഉണ്ടോ എന്നു ചെക്ക് ചെയ്യുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അന്യം നിന്നു പോകുന്ന ഒരു രീതി തന്നെയാണ് ഇത്. പലർക്കും ഇതിൽ വിശ്വാസം വരാതെ പോവുകയാണ്. എന്നാലും ഇങ്ങനെയും ഒരു രീതി ഉണ്ട് എന്ന് ഈയൊരു വീഡിയോയിലൂടെ നിങ്ങൾ പരിചയപ്പെടുത്തുന്നതാണ്. പലർക്കും കേട്ടുകേൾവി പോലുമില്ലാത്ത ഈ ഒരു രീതി അത്ഭുതകരം ആയി തോന്നാം. അപ്പോൾ എല്ലാവർക്കും ഇത് നല്ലൊരു അറിവ് ആകും എന്ന് കരുതുന്നു. മറ്റുള്ളവർക്ക്
കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.
