കേരളത്തിലെ എല്ലാവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ഹെൽത്തു ഇൻഷുറൻസ് ലഭിക്കും 90% പേർക്കും അറിയില്ല

നമ്മുടെ ഇന്നത്തെ സാഹചര്യത്തിൽ പെട്ടെന്നൊരു അസുഖം വരുമ്പോൾ നമ്മുടെ സാമ്പത്തികഭദ്രത തകിടം മറയുന്നു.

അതു കൊണ്ടു തന്നെ ഇന്നത്തെ കാലത്തു എല്ലാവർക്കും ഹെൽത്ത് ഇൻഷുറൻസ് എന്ന് പറയുന്നത് വളരെ ആവശ്യം തന്നെയാണ്. നമ്മൾ ഒരു ഹെൽത്ത് ഇൻഷുറൻസ് ചേരുവാനായി നോക്കുമ്പോൾ വളരെ വലിയ തുകയാണ് പല കമ്പനികളും ഈടാക്കുന്നത്. സാധാരണക്കാർക്ക് അത്തരത്തിൽ ഉള്ള പദ്ധതികളിൽ ചേരുവാൻ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ ഉള്ളവർക്ക് ആശ്വാസകരമായ പദ്ധതിയാണ് ഇപ്പോൾ പറയുന്നത്. ഈ പദ്ധതിയെ കുറിച്ചെല്ലാം ഇപ്പോഴും പലർക്കും അറിയില്ല എന്നുള്ളതാണ് സത്യം. ഒരു കുടുംബത്തിലെ മുഴുവൻ ആളുകൾക്കും 5 ലക്ഷം രൂപ വരെ സൗജന്യമായി ലഭിക്കുന്ന പദ്ധതിയാണിത്. ഈ ഹെൽത്ത് ഇൻഷുറൻസിൽ ചേരുവാനായി വയസ്സ്,രോഗലക്ഷണം തുടങ്ങിയവ ഒന്നും തന്നെ പ്രശ്നമല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. നേരത്തെ രോഗമുള്ളവർ ആണെങ്കിൽ കൂടി അവർക്ക് ഇതിൽ ഒരു തടസ്സവുമില്ലാതെ ചേരാവുന്നതാണ്. അപ്പോൾ ഇതിൻറെ വിശദാംശങ്ങളാണ് ഒരു ഒരു വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. ഇത് അറിയാത്ത ആളുകൾ ധാരാളമുണ്ടാകും. അത് കൊണ്ട് മറ്റുള്ളവർക്ക്

കൂടി ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.

Malayalam News Express