കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്കായി വിവിധ പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സ്കോളർഷിപ്പുകളും മറ്റും നൽകുകയാണ് ഉദ്ദേശം. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും ഡിഗ്രി പിജി ലെവൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും, പ്രൊഫഷണൽ നോൺ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും തുല്യമായി ബാധകമാകുന്ന ഒരു പദ്ധതിയാണ് ഇന്ന് ഈ വീഡിയോയിൽ വിശദമാക്കുന്നത്. ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുക പതിനായിരം രൂപയും ഡിഗ്രി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് തുക 25 രൂപയുമായിരിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ ആണ്. ഇതിന് ആവശ്യമായ രേഖകൾ ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർഥി ആയിരിക്കണം,സർക്കാർ എയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥികൾ ആയിരിക്കണം, പോയ വർഷത്തെ ഗ്രേഡ് 55 ശതമാനത്തിൽ കൂടുതൽ ആയിരിക്കണം. കൂടാതെ വാർഷിക കുടുംബ വരുമാനം 2 ലക്ഷം രൂപയിൽ കവിയാൻ പാടില്ല തുടങ്ങിയ രേഖകളാണ് ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെ അപേക്ഷിക്കാൻ ആയി ചെയ്യേണ്ടത്. ഇതു പോലെ ഓരോനിന്നും അതിൻറെതായ രേഖകൾ സമർപ്പിക്കാൻ ഉണ്ട്.
കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.
