കേരളത്തിലെ സ്ത്രീകൾക്ക് 5000 രൂപ ഇൻസ്റ്റന്റ് ലോൺ ലഭിക്കുന്നു ഈട് വേണ്ട സർവീസ് ചാർജ് ഇല്ല

സാധാരണക്കാരായ എല്ലാ ജനങ്ങൾക്കും ഒരു ബാങ്ക് അക്കൗണ്ട് എന്ന രീതിയിലാണ് കേന്ദ്രസർക്കാർ ജൻധൻ ബാങ്ക് അക്കൗണ്ട് സ്റ്റാർട്ട് ചെയ്തത്. ധാരാളം ആളുകൾക്കാണ് ഇതിൻറെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

നമ്മുടെ വീടുകളിൽ ഇത് പോലെ ആരെങ്കിലും ഇത് ഓപ്പൺ ചെയ്തിട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കാൻ കഴിയുന്നതാണ്. ഇപ്പോൾ ഈ ഒരു ജൻധൻ അക്കൗണ്ട് വഴി സ്ത്രീകൾക്ക് 5000 രൂപ ഇൻസ്റ്റൻറ് ലോൺ ലഭിക്കുന്നതാണ്. ആറുമാസക്കാലം ഈയൊരു അക്കൗണ്ട് ആക്ടീവ് ആക്കി നിർത്തി വർക്കാണ് ഇത്തരത്തിലുള്ള ഒരു ഗുണം ലഭിക്കുന്നത്. ഇതു വഴി ആറുമാസത്തിനുള്ളിൽ ഡെപ്പോസിറ്റ് വിഡ്രോവൽ തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്തു ആക്ടീവ് ആക്കി നിർത്തിയവർക്ക് ലഭിക്കുന്നതാണ്. മാത്രമല്ല ഇതുകൂടാതെ നിങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും മുപ്പതിനായിരം രൂപയുടെ ലൈഫ് ഇൻഷുറൻസ് കവറേജ് കൂടി ഇതിലൂടെ ലഭിക്കുന്നു. ഇതിന്റ വിശദാംശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് മിനിമം ബാലൻസ് കീപ് ചെയ്യണമെന്ന് നിർബന്ധമില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഏതു ബാങ്കിൽ നിന്ന് വേണമെങ്കിലും നിങ്ങൾക്ക് ഓപ്പൺ ചെയ്യാവുന്നതുമാണ്. എല്ലാവർക്കും ഈ അറിവ് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള ആളുകൾക്ക് കൂടി ഈ

ഒരു അറിവ് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.

Malayalam News Express