കഴിഞ്ഞ കുറച്ചു വർഷങ്ങളേ ആയിട്ടുള്ളൂ നമ്മുടെ നാടുകളിൽ ഗ്രിൽഡ് ചിക്കനു ഏറെ പ്രാധാന്യം വന്നിട്ട്. അൽഫാം, ഷവർമ തുടങ്ങിയവ എല്ലാം തന്നെ നമുക്ക് വളരെയധികം ഫേവറേറ്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ്.
ഇതിന്റ ഒപ്പം നമുക്ക് കിട്ടുന്ന ഒന്നാണ് മയോണൈസ് എന്ന് പറയുന്നത്. കൊച്ചുകുട്ടികൾക്കുപോലും ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ മയോണൈസ്. മയോണിസ് ഉണ്ടാക്കുന്നതും എല്ലാം റോ ഐറ്റംസ് വച്ചിട്ട് ആണ്. അതു കൊണ്ടു തന്നെ ഇതിൽ ഒരു അപകടം നിറഞ്ഞിരിക്കുന്നു. ഉണ്ടാക്കി അപ്പൊ തന്നെ കഴിച്ചില്ല എങ്കിൽ ഇതിൽ പെട്ടെന്നു ബാക്റ്റീരിയൽ ആക്ഷൻ വരുന്നു. നമ്മൾ മറ്റു ഫുഡിൽ നിന്നും ആണ് ഇത് സംഭവിച്ചത് എന്ന് കരുതുമ്പോൾ യഥാർത്ഥത്തിൽ ആ വില്ലൻ ഈ മയോണൈസ് ആണ്. അപ്പോൾ ഇതിന്റ പ്രചാരണം എപ്പോൾ നടന്നു എന്നും ഇതു എങ്ങനെ ഉണ്ടാക്കുന്നു എന്നും ഇതിൻറെ മറ്റു ദോഷഫലങ്ങൾ എന്തെല്ലാമാണെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഏറ്റവും നല്ലത് നമ്മൾ വീടുകളിൽ തന്നെ ആവശ്യത്തിനു മാത്രം ഉണ്ടാക്കി കഴിക്കുന്നതാണ്. അപ്പോൾ എല്ലാവർക്കും ഇത് നല്ലൊരു ഇൻഫർമേഷൻ ആകും എന്ന് കരുതുന്നു.
മറ്റുള്ളവർക്ക് കൂടി ഇത് പറഞ്ഞു കൊടുക്കാവുന്നതാണ്.
