നമുക്ക് രാജ്യത്തു മഹാമാരി പടർന്നു പിടിക്കുകയാണ്. ഇതിന്റ രണ്ടാംഘട്ടത്തിൽ വളരെ ജാഗ്രതയാണ് നമ്മുടെ രാജ്യത്ത് എല്ലാവർക്കും വേണ്ടത്.
കൃത്യമായ സാമൂഹ്യ അകലവും, മാസ്ക് ധരിക്കലും,സനിറ്റീസിറും എല്ലാം ഉപയോഗിക്കണം. അതു പോലെ സംസ്ഥാനത്തു നിർദേശിക്കുന്ന മറ്റ് കാര്യങ്ങൾ എല്ലാം തന്നെ നിങ്ങൾ പാലിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമാണ് ഒരുമിച്ചു നിന്ന് നമുക്ക് ഇത് നേരിടുവാനും തടയാനും സാധിക്കുകയുള്ളൂ. വാക്സിനേഷൻ എടുക്കുക എന്ന് പറയുന്നതാണ് ഏറ്റവും വലിയ പരിഹാരം ആണ്. ഇപ്പോൾ നമ്മുടെ രാജ്യത്തു അത് ഉടനീളം നടന്നു കൊണ്ടിരിക്കുകയാണ്. വാക്സിനേഷൻ എടുക്കുവാൻ പലരും മടിച്ച ഒരു സമയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആശങ്ക എല്ലാം മാറിയിരിക്കുന്നു. കൂടുതൽ ആളുകളും വാക്‌സിനേഷൻ എടുക്കുവാൻ ആയി മുന്നോട്ടു വരികയാണ്. എന്നാൽ എടുക്കാൻ പോകുന്നതിനു മുൻപും കഴിഞ്ഞ ശേഷവും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെ ന്നാണ് ഈ ഒരു വീഡിയോയിൽ വിശദമാക്കുന്നത്. എല്ലാ ആളുകളും തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. അപ്പോൾ കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. അപ്പോൾ എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള
ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.
