നമ്മുടെ രാജ്യം ഡിജിറ്റൽയുഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നമുക്ക് എല്ലാവർക്കും അറിയാം ഓൺലൈൻ ട്രാൻസിലേഷൻ ആണ് ഇപ്പൊൾ ഏറ്റവും സൈഫ്.
പുറത്തിറങ്ങാതെ തന്നെ നമുക്ക് ഈ കാര്യങ്ങൾ എല്ലാം ചെയ്യാൻ കഴിയുന്നതാണ്. ഒരുപാട് പേർക്ക് ഇത് ഏറെ സഹായകരമാണ്. വയ്യാതെ ഇരിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അവർക്ക് പോലും ഇത്തരത്തിലുള്ള ട്രാൻസ്ലേഷൻ കാര്യങ്ങളും എല്ലാം എളുപ്പമായി ചെയ്യാൻ കഴിയും.
ഇപ്പോൾ എല്ലാവരുടെ കൈയ്യിലും ആൻഡ്രോയിഡ് ഫോൺ ഉണ്ടാകും.നമ്മളെല്ലാവരും കേട്ടു പരിചയിച്ച പേരാണ് ഗൂഗിൾ എന്ന് പറയുന്നത്. എല്ലാവരും ഈ ഗൂഗിൾപേ ഉപയോഗിക്കുന്നവർ ആണ്. എന്നാലും പ്രായമായവർ ഇപ്പോഴും ഇത് ഉപയോഗിക്കാതെയിരിക്കുന്നുണ്ടാവും. അവർക്ക് എന്താണെന്നും എങ്ങനെ ഓപ്പൺ ചെയ്യണം എന്നും ഇപ്പോഴും അറിയുകയില്ല. അതിനു സഹായിക്കുന്ന ഒരു വീഡിയോ ആണ് ഇത്. ഇതിൽ പറയുന്ന ഓരോ സ്റ്റെപ് ബൈ സ്റ്റെപ് ഫോളോ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഗൂഗിൾ അക്കൗണ്ട് തുടങ്ങുകയും ട്രാൻസ്ലേഷനും മറ്റു കാര്യങ്ങളും എല്ലാം തന്നെ ചെയ്യുവാനും സാധിക്കും. അപ്പോൾ കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള
ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.
