നമ്മുടെ സംസ്ഥാനത്ത് ലോക്കഡോൺ തുടർന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് പല നിയന്ത്രണങ്ങൾക്കും ഇളവുകൾ വന്നിട്ടുണ്ട്. എന്നാൽ നാളെയും മറ്റന്നാളും ജൂലൈ ജൂൺ പന്ത്രണ്ടും ജൂൺ 13 തീയതിയിൽ ഏകദേശം ട്രിപ്പിൾ ഡൗൺലോഡ് സമാനമായി ആണ് നിയന്ത്രണം വച്ചിട്ടുള്ളത്.
അതു കൊണ്ട് തന്നെ മാക്സിമം എല്ലാവരും ഈയൊരു നിയമങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഏതൊക്കെ കടകൾ തുറക്കും എന്നും ശനിയും ഞായറും ഏതെല്ലാം കടകൾക്ക് ഇളവുകൾ ഉണ്ട് എന്നുമാണ് നിങ്ങൾക്ക് വീഡിയോ ആദ്യത്തെ അറിയിപ്പിലൂടെ പറയുന്നത്. ഓൺലൈൻ സൈറ്റുകൾ വഴി അമ്പതിനായിരം രൂപക്ക് വിലയുള്ള ഐഫോൺ വരെ 5000 രൂപ എന്നൊക്കെ പറഞ്ഞു ആദായ വില്പന എന്ന് പറഞ്ഞ് വിൽക്കുന്നുണ്ട്. നിങ്ങൾ ഇത്തരത്തിലുള്ള ചതിക്കെണിയിൽ വീഴാതിരിക്കാൻ ശ്രെദ്ധിക്കണം. നിർബന്ധമെങ്കിൽ നിങ്ങൾക്ക് ക്യാഷ് ഓൺ ഡെലിവറി ചെയ്യാവുന്നതാണ്. മറ്റൊരു അറിയിപ്പ് എന്നു പറയുന്നത് ഗ്യാസ് റീഫിൽ ചെയ്യുവാൻ ആയുള്ള ഓപ്ഷനാണ്. നിങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ഗ്യാസ് ഏജൻസിയുമായി ഇതിന് ബന്ധപ്പെടാവുന്നതാണ്. അവസാനത്തെ അറിയിപ്പ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പാണ്. അപ്പോൾ ഇത്തരം അറിയിപ്പുകൾ എല്ലാം തന്നെ നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ട്. വിശദമായി
കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.
