ഗ്യാസ് ബുക്ക് ചെയ്യുന്ന രീതിയിൽ വീണ്ടും മാറ്റം എന്ന് സൂചന ഈ 3 ഗ്യാസ് ഉപഭോകതാക്കൾക്കു ബാധകം

നമുക്കറിയാം ഗ്യാസ് എന്ന് പറയുന്നത് നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ എല്ലാം അത്യാവശ്യമുള്ള ഒരു കാര്യം തന്നെയാണ്.
അടുപ്പുകളിൽ എല്ലാം പാചകം ചെയ്യുന്ന രീതി ഇപ്പോൾ വളരെയധികം കുറവ് തന്നെയാണ്. എല്ലാവരും ഗ്യാസ് വഴി തന്നെയാണ് കുക്ക് ചെയ്യുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ നമുക്ക് സബ്സിഡി ഇല്ലാതെ ഉള്ള ഗ്യാസ് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഗ്യാസ്ൻറെ വിലയും വർധിച്ചു വരികയാണ്. അപ്പോൾ ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഇത് പ്രയാസം തന്നെയാണ്. ഇപ്പോൾ വന്നിട്ടുള്ള മറ്റൊരു അറിയിപ്പ് എന്നു പറയുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് ഗ്യാസ് തുടങ്ങിയ 3 ഗ്യാസ് കമ്പനികളും ചേർന്ന് ഒരു പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. നിങ്ങൾക്ക് ഇനി ഈ 3 ഗ്യാസ് കമ്പനിയിൽ നിന്നും ഏതിൽ നിന്നും ഗ്യാസ് വാങ്ങാവുന്നതാണ് എന്നാണ് ഈ പറയുന്ന രീതി. ഇത് നിലവിൽ വരാൻ പോകുന്ന ഒന്നാണ്. ഇതിൻറെ കൂടുതൽ വിശദാംശങ്ങൾ ആണ് വീഡിയോയിലുള്ളത്. അപ്പോൾ എങ്ങനെയാണ് ഇത് നിങ്ങൾക്ക് സഹായകരമാകുന്നത് എന്നുള്ളത് ഇവിടെ മനസ്സിലാക്കാൻ കഴിയും. അപ്പോൾ എല്ലാവർക്കും

ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.

Malayalam News Express