ഗ്യാസ് റെഗുലേറ്റർ അത്ര നിസ്സാരക്കാരൻ അല്ല, ഗ്യാസ് അടുപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പഴയ കാലത്തു അടുക്കളയിൽ വിറക് അടുപ്പുകൾ ആയിരുന്നു. എന്നാൽ അവക്ക് പകരം ആധുനിക സജീകരണങ്ങളോട് കൂടിയ ഗ്യാസ് അടുപ്പ് കിച്ചണുകളെ കീഴടക്കി. പാചകം എളുപ്പമാകാനും സമയ ലാഭത്തിനും എളുപ്പം ജോലികൾ തീർക്കാനും സാധിച്ചു എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അടിക്കടി വർധിക്കുന്ന പാചകവാതക വില വീട്ടന്മാരുടെ ബജറ്റിന്റെ താളം തെറ്റിക്കുന്നു.

ഗ്യാസിന്റെ മൈന്റൈൻസ് വളരെ ചിലവെറിയതാണ്. റെഗുലേറ്റർ കംപ്ലയിന്റ് വന്നാൽ മറ്റുന്നതിനു ക്യാഷ് കൂടുതൽ ആണ്. അതിലും ബുദ്ധിമുട്ട് അത് ഊരിയെടുക്കുന്നതാണ്. ശരിയായ രീതിയിൽ ഊരിടെടുത്തില്ലെങ്കിൽ ഗ്യാസ് ചോർച്ചയുണ്ടാകും. കത്തി, കത്രിക ഉപയോഗിച്ച് ഊരിയെടുക്കരുത്. ഹോൾ വീഴാൻ ചാൻസ് ഉണ്ട്. അത് വലിയ അ പകടത്തിനു കാരണമാകും. ഗ്യാസ് റെഗുലേറ്റർ ഊരിയെടുക്കുന്നതിലെ പുതിയ ടെക്‌നിക് ആണ് ഇനി താഴെ പറയുന്നത്.

റെഗുലേറ്ററിലെ സ്ക്രൂ പതുക്കെ ഊരിയെടുക്കുക. അതിനെ ബന്ധിപ്പിക്കുന്ന പൈപ്പ് ടൈറ്റ് ആയിരിക്കും. ചൂടുവെള്ളം ടൈറ്റ് ഉള്ള ഭാഗത്തു ഒഴിച്ചാൽ പതുക്കെ ലൂസായി ഇളകി വരും. അപ്പോൾ കുറേശെ ആയി തിരിച്ചു തിരിച്ചു ഊരിയെടുക്കുക. പെട്ടെന്ന് തന്നെ കിട്ടുന്നതാണ്. പൊട്ടാതെ എടുക്കാൻ ശ്രദ്ധിക്കണം. ക്ലീനിങ് കഴിഞു ഫിറ്റ്‌ ചെയുമ്പോൾ റെഗുലേറ്റർ മെല്ലെ തിരിച്ചു ഫിറ്റ്‌ ചെയുക. സ്ക്രൂ ടൈറ്റ് ചെയേണ്ടതാണ്. നന്നായി ചെയ്താൽ ലീക്ക് ഉണ്ടാകില്ല.

ഇനി മറ്റൊരു കംപ്ലയിന്റ് റെഗുലേറ്ററിൽ വരുന്നത് പ്രെസ്സ് കറക്റ്റ് ആവാത്തതാണ്. പ്രെസ്സ് ചെയ്താൽ ഓട്ടോമാറ്റിക് റിട്ടേൺ വന്നാൽ കംപ്ലയിന്റ് ഇല്ല. കറുപ്പ് ഭാഗം ടൈറ്റ് ആയി ഇരുന്നാൽ പുതിയത് വാങ്ങണ്ടതുണ്ട്. അതാണ് നമുക്ക് സുരക്ഷ. ആ സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും നാം വരുത്തരുത്.

Malayalam News Express