ഗ്യാസ് ലാഭിക്കാനുള്ള ഈ 14 കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്

കുറച്ചു കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ കുക്കിംഗ് ഗ്യാസ് ഒരുപാട് നഷ്ടപ്പെടാതെ നമ്മൾക്ക് പൈസയും ഗ്യാസും ലാഭിക്കാം. നമ്മൾ പാചകം ചെയ്യുന്ന സമയത്ത് ഗ്യാസ് അവന്റെ അടുത്ത് തന്നെ നമുക്ക് വേണ്ട ഇൻഗ്രീഡിയൻസ് എല്ലാം എടുത്തുവയ്ക്കാൻ ശ്രദ്ധിക്കുക. നമ്മൾ ഇഡ്ഡലി പുട്ട് അതുപോലെ മുട്ട പുഴുങ്ങാൻ ഉപയോഗിക്കുന്ന വെള്ളം തിളക്കുന്നത് വരെ ഹൈ ഫ്‌ളൈമിൽ ഇടുക അതിനുശേഷം ഫ്ലെയിം ലോ ആക്കി വെച്ചാൽ ഒരു പരിധിവരെ നമുക്ക് നമ്മുടെ കുക്കിംഗ് ഗ്യാസ് നിയന്ത്രിക്കാൻ പറ്റും. പിന്നെ നമ്മൾക്ക്കുക്കിംഗ് ചെയ്യാൻ എടുക്കുന്ന പാത്രം എപ്പോഴും അടി പരന്ന പാത്രം എടുക്കുക.

എപ്പോഴും നമ്മുടെ ഗ്യാസ് ബർണർ വൃത്തിയായി തന്നെ സൂക്ഷിക്കുക. ഇടയ്ക്കിടെ നമ്മുടെ ഗ്യാസ് ബർണർ ക്ലീൻ ചെയ്യുക. അതുപോലെ പാത്രം കഴുകിയതിനുശേഷം വെള്ളത്തോടെ കൂടി ഒരിക്കലും സ്റ്റവിൽ മേലെ വയ്ക്കാതിരിക്കുക. അരിഞ്ഞുവെച്ചിരിക്കുന്ന ഉള്ളി കുറച്ച് നേരം വെയിലത്ത് വെച്ച് അതിന്റെ നീര് വറ്റിയതിനു ശേഷം ഫ്രൈ ചെയ്യുകയോ വഴറ്റുക്കുകയോ ചെയ്യുകയാണെങ്കിൽ എണ്ണയിൽ ഇട്ടാൽ പെട്ടെന്ന് ചെയ്തെടുക്കാൻ സാധിക്കും. നമ്മൾ ധാന്യങ്ങൾ വേവിക്കാൻ എടുക്കുമ്പോൾ എപ്പോഴും കുതിർത്ത് എടുക്കാൻ ശ്രമിക്കുക അങ്ങനെയാണെങ്കിൽ ധാന്യങ്ങൾ പെട്ടെന്ന് വെന്തു കിട്ടുകയും ഗ്യാസ് ഉപയോഗം ഒരു പരിധിവരെ കുറയുകയും ചെയ്യും. നമ്മൾ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് എപ്പോഴും മൂടി വെച്ചതിനുശേഷം ഭാഗം ചെയ്യാൻ ശ്രമിക്കുക. ഭക്ഷണം പാകം ചെയ്യുമ്പോൾ നമുക്ക് ഒരു മിനിറ്റ് മുന്നേ ഗ്യാസ് ഓഫ് ചെയ്തു വെക്കാം ആ പാത്രത്തിന്റെ ചൂടിൽ കിടന്ന് ബാക്കി ഭക്ഷണം പാകം ആയിക്കോളും. നമ്മൾ ഇറച്ചി വേവിക്കുന്ന സമയത്ത് എപ്പോഴും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ഇതുവഴി നമുക്ക് ഗ്യാസ് ലാഭിക്കാം. ഒറ്റത്തവണ ചൂട് വെള്ളം ചൂടാക്കി ഫ്ലാസ്ക് ഉപയോഗിക്കുകയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് ഗ്യാസ് ഓണാക്കി ചൂടുവെള്ളം തിളപ്പിക്കുന്ന ഈ രീതി നമുക്ക് ഒഴിവാക്കാം. ഭക്ഷണത്തിന് അളവിനനുസരിച്ച് മാത്രം തിരഞ്ഞെടുക്കുക. നിന്ന് തണുപ്പുള്ള സാധനങ്ങൾ അതിന്റെ തണുപ്പ് പൂർണമായി വിട്ടു എന്നതിന് ശേഷം മാത്രം കു ചെയ്യുക. ഇതിനെല്ലാമുപരി നിങ്ങൾ ഗ്യാസ്ട്രോ തിരഞ്ഞെടുക്കുമ്പോൾ നല്ല സ്റ്റൗവ് തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Malayalam News Express