ഇന്ന് എല്ലാ വീടുകളിലും ഭക്ഷണം പാചകം ചെയ്യുന്നത് ഗ്യാസ് സ്റ്റോവ് വച്ച് കൊണ്ടായിരിക്കും. പണ്ടത്തെ കാലത്ത് അടുപ്പുകളിൽ മാത്രമായിരുന്നു പാചകം ചെയ്തിരുന്നത്.
എന്നാൽ പിന്നീട് അത് സ്റ്റീൽ ഗ്യാസ് സ്റ്റോവിലെക്കു മാറി. കാലം മാറിയപ്പോൾ സ്റ്റീൽ ഗ്യാസ് സ്റ്റോവ് മാറി ഗ്ലാസ് ടോപ് സ്റ്റാവുകൾ ഉപയോഗിച്ചു തുടങ്ങി. ഇവ നമ്മൾ ഉപയോഗിക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും നല്ലത് എപ്പോഴും സ്റ്റീൽഇൻറെ ഉപയോഗിക്കുന്നതാണ്.
പലരും മാർക്കറ്റിൽ ഇറങ്ങുന്ന ഇതു പോലെ പുതിയ ഐറ്റംസ് ആണ് വാങ്ങുവാൻ ആഗ്രഹിക്കുന്നത്. ലേറ്റസ്റ്റ് ടെക്നോളജി ഫാഷനും കാണാൻ ഭംഗിയുള്ള രൂപങ്ങളിലും ആയിരിക്കും ഇവ ഇറങ്ങുന്നത്. അതു കൊണ്ട് വീട്ടമ്മമാർക്ക് അത് വാങ്ങുവാനായിരിക്കും താല്പര്യം. അപ്പോൾ സുരക്ഷിതത്വം അവർ ചിന്തിക്കുകയില്ല. പക്ഷേ ഇതിൽ വലിയൊരു അപകടം നിറഞ്ഞു നിൽക്കുന്നുണ്ട്. ശരിയായ രീതിയിൽ അല്ല നിങ്ങൾ ഇത് കെയർ ചെയ്യുന്നത് എങ്കിൽ തീർച്ചയായും വലിയൊരു അപകടം നമ്മുടെ വീടുകളിൽ സംഭവിക്കുന്നതാണ് അതു കൊണ്ടു ഗ്ലാസ് ടോപ്പ് സ്റ്റോവ്ര് വാങ്ങുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് വാങ്ങണം. അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ ആണ് ഇതിൽ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാലും ഈ അറിവ് നിസ്സാരമായി കാണരുത്. നമ്മുടെ ജീവൻറെ വില ഉള്ള ഒരു അറിവാണിത്. അതു കൊണ്ടു
എല്ലാ ആളുകൾക്കും ഇത് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.
