ജൂൺ മാസത്തിൽ ചെയ്യേണ്ട കൃഷികൾ എന്തെല്ലാമാണെന്ന് നിങ്ങൾക്ക് അറിയാമോ?തീർച്ചയായും ഉപകാരപ്പെടും

കൃഷി എന്ന് പറയുന്നത് മനുഷ്യന് ആവശ്യം വേണ്ട ഒന്നാണ്. ഈയൊരു സമയത്ത് പുറത്തു പോകാൻ ഒക്കെ ബുദ്ധിമുട്ടുള്ളതിനാൽ തന്നെ നമ്മുടെ വീടുകളിൽ സ്വന്തമായി കൃഷി ചെയ്തിട്ടുണ്ടെങ്കിൽ അവ മാത്രം മതിയാകും ദിവസേനയുള്ള കറികൾ വയ്ക്കാനായി.

നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന പോലെ തന്നെ വിഷാംശമുള്ള പച്ചക്കറികൾ പുറമെ നിന്ന് വരുന്നത് വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ നമ്മുടെ അടുക്കളത്തോട്ടത്തിൽ ഉണ്ടാക്കുന്ന പച്ചക്കറികൾ വയ്ക്കുകയാണ് ഏറ്റവും നല്ലത്. ഓരോ കൃഷിക്കും അതിൻറെതായ് സമയമുണ്ട്. അതുകൊണ്ടുതന്നെ ആ ഒരു മാസത്തിൽ തന്നെ നിങ്ങൾ വിത്തുകൾ നടുകയും അതിനു വേണ്ട രീതിയിലുള്ള വളങ്ങളും എല്ലാം കൊടുത്തു കഴിഞ്ഞാൽ തീർച്ചയായും അപ്രകാരം നിങ്ങൾക്ക് വിളവ് ആവശ്യസമയത്ത് ലഭിക്കുന്നതാണ്. അപ്പോൾ ഈ മാസം ജൂൺ മാസമാണ്. ജൂൺ മാസത്തിൽ നടേണ്ട പച്ചക്കറികൾ എന്തെല്ലാമാണെന്നും അതിൻറെ വിളവെടുപ്പ് എന്ന് നടത്തണമെന്നുമാണ് ഇതിൽ വിശദമാക്കുന്നത്. പലർക്കും ഈയൊരു കാര്യത്തിൽ സംശയം ഉണ്ടായിരിക്കും. ഏതു പച്ചക്കറികൾ ഏതൊക്കെ സീസണിൽ നടണമെന്ന്. അപ്പോൾ ഇപ്രകാരം നിങ്ങൾ ഇത് നടാവുന്നതാണ്. ഇപ്പോൾ നട്ട് ഈ പച്ചക്കറികളെല്ലാം വിളവ് ആകുമ്പോൾ ഓണക്കാലം ആകുന്നു. അങ്ങനെ ഓണക്കാലത്ത് സമൃദ്ധിയോടെ നമുക്ക് വീട്ടിൽ നിന്നും പച്ചക്കറികൾ ഉപയോഗിക്കാവുന്നതാണ്.

കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Malayalam News Express