ജൈവരീതിയിൽ വാഴക്കൃഷി വിജയിപ്പിക്കുവാൻ ഇനി ഈ ഒരു രീതിയിൽ ചെയ്തു നോക്കൂ 100 % ഫലപ്രദം തന്നെ

നമ്മൾ മലയാളികൾക്ക് എപ്പോഴും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് വാഴപ്പഴം എന്ന് പറയുന്നത്. വീടുകളിൽ ഒരെണ്ണം എങ്കിലും നട്ടുപിടിപ്പിക്കുന്നത് കാണാറുണ്ട്.

കാരണം വാഴ നമുക്ക് പഴം തരുന്നത് മാത്രമല്ല അതിൻറെ എല്ലാ ഭാഗങ്ങളും നമുക്ക് ഉപയോഗം ആണ്. സദ്യക്ക് ഇല വയ്ക്കാനും അതു പോലെ അതിൻറെ വാഴകൊടപ്പനും പിണ്ടിയും എല്ലാം തോരനും ഒക്കെ വയ്ക്കാറുണ്ട്. അതു കൊണ്ടു തന്നെ ഇത് നമ്മൾ നല്ല രീതിയിൽ കൃഷിയും ചെയ്യാറുണ്ട്. എന്നാൽ വിചാരിക്കുന്നത്ര നല്ല രീതിയിൽ ഇത് ചിലപ്പോൾ വരാറില്ല. ഇതിന് കാരണം എന്ന് പറയുന്നത് ചില പ്രദേശങ്ങളിൽ മണ്ണിൻറ് PH ചെക്ക് ചെയ്യേണ്ടതുണ്ട്. ഏഴ് ആണ് വരേണ്ടത് എന്നാൽ അതിനു താഴെയാണെങ്കിൽ ഇത് നമ്മൾ കറക്റ്റ് ആക്കിയതിന് ശേഷം വേണം കൃഷി ചെയ്യുവാനായി. ഇതിൻറെ ഡീറ്റെയിൽസ് ആണ് ഇതിൽ ഉള്ളത്. ഇത് കുറവാണെങ്കിൽ എങ്ങനെയാണ് ജൈവരീതിയിൽ വാഴകൃഷി ചെയ്തു വിജയിപ്പിക്കുന്നത് എന്നും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എല്ലാ ആളുകൾക്കും പ്രയോജനകരമായ ഒരു അറിവ് തന്നെയായിരിക്കും. നമ്മുടെ വീടുകളിൽ ഇതു പോലെ നമുക്ക് വാഴ കൃഷി ചെയ്യാവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാം. മറ്റുള്ള

ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express