ടീഷർട് 40 രൂപ, ഷർട്ട് 55 രൂപ, ടോപ് 60 രൂപ ഇത്രയും കുറഞ്ഞ വിലയിൽ ഇനി ലഭിക്കുക പ്രയാസം തന്നെ

ഇന്നത്തെ സാഹചര്യത്തിൽ പലപ്പോഴും ജോലി ലഭിക്കാനായി വളരെ അധികം പ്രയാസപ്പെടുന്ന ഒരു കാലഘട്ടമാണ്.

അത്തരത്തിൽ വരുമ്പോൾ ബിസിനസ് പോലുള്ള മേഖലയ്ക്കാണ് കൂടുതൽ പ്രാധാന്യം വരുന്നത്. ബിസിനസ് എന്ന് ചിന്തിക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന ഒന്നാണ് തുണിക്കട എന്ന് പറയുന്നത്. ഫാബ്രിക് വ്യാപാരം എപ്പോഴും ഉയർന്ന ഡിമാൻഡ് ഉള്ള ഒരു ബിസിനസ് തന്നെയാണ്. സാരികൾ പോലുള്ള ഇനങ്ങളെല്ലാം കുറഞ്ഞ വിലക്ക് വാങ്ങി ഉയർന്ന വിലയ്ക്ക് വിൽക്കാൻ സാധിക്കുമ്പോൾ നമുക്ക് അത് വളരെ ലാഭകരം തന്നെയായിരിക്കും. വ്യത്യസ്ത നിറങ്ങളിലും ഡിസൈനിലും ഉള്ള സാരികളും മറ്റു തുണികളും ആണ് വിൽക്കുന്ന ഹോൾസെയിൽ ഷോപ്പ് ആണെന്ന് പരിചയപ്പെടുത്തുന്നത്. അത് മാത്രമേ അല്ല ഷാളുകൾ, റെഡിമെയ്ഡ്, സ്റ്റിച്ച് ചെയ്യാത്ത ബ്ലൗസുകൾ,കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങിയവ പോലുള്ള ഒരു ഷോപ്പ് ആരംഭിക്കുന്നതിന് നിങ്ങൾക്ക് ഇവിടെ നിന്ന് മൊത്ത വിലയ്ക്ക് ലഭിക്കും. പുരുഷന്മാരുടെ പാന്റും ഷർട്ട് സെറ്റുകളും ഇവിടെ വിൽക്കുന്നു. അപ്പോൾ ഒരു ഷോപ്പ് എല്ലാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടാൻ കഴിയുന്നതാണ് ഗുജറാത്തിലെ സൂറത്തിലെ അജ്മേര ഫാഷൻ. കോൺടാക്ട് നമ്പർ ചുവടെ കൊടുക്കാവുന്നതാണ്. കൂടുതൽ

അറിയാൻ വീഡിയോ കാണാവുന്നതാണ്.നമ്പർ:8469272402

Malayalam News Express