ടൈലുകളുടെ കാലം കഴിഞ്ഞു ഇനി ഫ്ലോറിങ്ങിൽ 3 D EPOXY അതും കുറഞ്ഞ ചിലവിൽ കേരളത്തിൽ എല്ലായിടത്തും

വീട് എന്ന് പറയുന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. വീട് എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ നമ്മൾ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്.

നമ്മുടെ വീട് എപ്പോഴും മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമായിരിക്കണം എന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്. അതു പോലെ തന്നെ
പുതിയ ടെക്നോളജിയുടെ കാര്യത്തിലും. അത്തരത്തിൽ ഉള്ളവർ നമ്മുടെ വീടുകളിൽ ഇത് പോലെയുള്ള മാറ്റങ്ങൾ കൊണ്ട് വരുവാൻ ശ്രദ്ധിക്കാറുമുണ്ട്. ഫ്ലോറിങ്ങിന്റ്റെ കാര്യം തന്നെ പറയുകയാണെങ്കിൽ ഗ്രാനൈറ്റ്,ടൈൽസ്, മാർബിൾ തുടങ്ങിയവയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇപ്പോൾ ട്രെൻഡ് ആയി നിൽക്കുന്നത് എപ്പോക്സി ത്രീഡി ഫ്ളോറിങ് ആണ്. ഇത് നമ്മുടെ കണ്ണിന് വളരെ കൗതുകകരമായ ഒരു കാര്യം തന്നെയാണ്. മറ്റ് ടൈലുകളെയും ഗ്രാനൈറ്റിനേക്കാളും ഇത് കൂടുതൽ കാലം നിലനിൽക്കുന്നു എന്നുള്ളതും ഇത് വ്യത്യസ്തമാക്കുന്നു.
കുറഞ്ഞ ചെലവിൽ തന്നെ നിങ്ങൾക്ക് ഇത് ചെയ്തെടുക്കാവുന്നതാണ്, കാണുന്നവർക്കും ഇതൊരു നല്ല അനുഭൂതി തന്നെയായിരിക്കും. നിങ്ങളുടെ വീട് ആൾറെഡി ടൈൽസ് ഗ്രാനൈറ്റ് ഇട്ടത് ആണെങ്കിൽ പോലും അതിനു മുകളിൽ ഇത് ചെയ്തെടുക്കാവുന്നതാണ്. ഇത് ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കോൺടാക്ട് നമ്പർ ചുവടെ കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്.

നമ്പർ: 9207432586

Malayalam News Express